Politics

Politics

ചാണ്ടി ഉമ്മന് സ്വീകരണം നൽകി

ദുബായ്: എം.എൽ.എ.യായി ആദ്യമായി ദുബായിലെത്തിയ ചാണ്ടി ഉമ്മൻ ദുബായ് എയർ പോട്ടിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി,...

Read more

കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 29 ന് കണ്ണൂരില്‍

കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന ‘കേരള പദയാത്ര’ 29 ന് കണ്ണൂരില്‍ പര്യടനം നടത്തുമെന്ന് എന്‍ഡിഎ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു....

Read more

മുസ്‌ലിം ലീഗ് ദേശ രക്ഷാ യാത്ര വിജയിപ്പിക്കാൻ യൂത്ത് വാക്കിംഗുമായി യൂത്ത് ലീഗ്

കണ്ണൂർ: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര വിജയിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ...

Read more

കെ സുരേന്ദ്രൻ നയിക്കുന്ന ‘കേരള പദയാത്ര’;പതാക ദിനം ആചരിച്ചു

കണ്ണുർ: മോഡി യുടെ ഗ്യാരന്റി പുതിയ കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി എൻ ഡി എ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കണ്ണൂർ...

Read more

ചിന്നക്കനാലിലെ റിസോർട്ട്: വിജിലൻസ് മാത്യു കുഴൽനാടന്റെ മൊഴി രേഖപ്പെടുത്തും, ഹാജരാവാൻ നോട്ടീസ്

തൊടുപുഴ: ചിന്നക്കനാലിലെ റിസോര്‍ട്ട് ഇടപാടില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ മൊഴിയെടുക്കും. ശനിയാഴ്ച രാവിലെ രാവിലെ 11 മണിക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് മാത്യു...

Read more

പോലീസ് നരനായാട്ട് പ്രകോപനം ഇല്ലാതെ :അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് വേട്ടയാടിയതെന്ന് ഡിസിസി...

Read more

കണ്ണൂരിലും കോട്ടയത്തും യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

കണ്ണുർ: യൂത്ത് കോൺഗ്രസ് മാർച്ചിൽ പോലിസും പ്രവർത്തകരും തമ്മിൽ സംഘർഷം. കോട്ടയത്തും സംഘർഷമുണ്ടായി കണ്ണുരിൽ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി മാർച്ച്‌ ഉദ്ഘാടനം ചെയ്തു....

Read more

വിനീത വി ജിയ്‌ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: വിനീത വി ജിയ്‌ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ചു. സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 22ന് കേസ് വീണ്ടും പരിഗണിക്കും. വിശദീകരണം...

Read more

മുസ്ലിംലീഗ് ദേശ രക്ഷ യാത്ര: സംഘാടക സമിതിയായി

കണ്ണൂർ:ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി ജില്ലാ മുസ്ലിം ലീഗ് നടത്തുന്ന ദേശരക്ഷാ യാത്രയുടെസമാപനസമ്മേളനംവിജയിപ്പിക്കാൻ കണ്ണൂരിൽ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് 4 മണിക്ക്...

Read more

സമസ്ത ഉണ്ടാക്കിയ സമുദ്ധാരണം വിലമതിക്കാനാകാത്തത് :പൂക്കോട്ടൂർ

കണ്ണൂർ:- നൂറ്റാണ്ടുകളായി കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമൂഹത്തിൻ്റേ വിവിധ മേഖലകളിൽ ഉണ്ടാക്കിയ സമുദ്ധാരണം വിലമതിക്കാനാവാത്തതാണെന്നും എല്ലാവരാലും പ്രശംസിക്കപ്പെട്ടതാണെന്നും സുന്നി യുവജന സംഘം...

Read more
Page 2 of 8 1 2 3 8
ADVERTISEMENT

Recent News