കണ്ണുർ: യൂത്ത് കോൺഗ്രസ് മാർച്ചിൽ പോലിസും പ്രവർത്തകരും തമ്മിൽ സംഘർഷം. കോട്ടയത്തും സംഘർഷമുണ്ടായി കണ്ണുരിൽ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു ശേഷമുണ്ടായ സംഘർഷത്തിൽ വന്നിത പ്രവർത്തകയുടെ മുടി പോലീസ് ചവിട്ടിപ്പിടിപ്പിച്ചതായി ആരോപണമുയർന്നു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ, നിമിഷ വിപിൻദാസ്, സംസ്ഥാന സെക്രട്ടറി മുഹസിൻ കാതിയോട്, മുൻ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് KSU ജില്ലാ പ്രസിഡന്റ് അതുൽ എംസി, ജില്ലാ ഭാരവാഹികളായ മഹിത മോഹൻ, അശ്വിൻ സുധാകർ, റിൻസ് മാനുവൽ, മിഥുൻ മാറോളി, നിധീഷ് ചാലാട്, ജീന ഷൈജു, അക്ഷയ് കുമാർ,സുബീഷ് തയ്യിൽ, ജിബിൻ ജെയ്സൺ, പ്രിനിൽ മധുകോത്ത്, അരുൺ എൻ ബി, നിധിൻ കോമത്ത്, എബിൻ സാബൂസ്, സൗമ്യ എൻ, ബ്ലോക്ക് പ്രസിഡന്റ് മാരായ വരുൺ എംകെ, നികേത് നാറാത്ത്, പ്രിൻസ് പി ജോർജ്, രാഹുൽ പുത്തൻ പുരയിൽ, അമൽ കുറ്റ്യാട്ടൂർ, നിധിൻ പിവി,ഷജിൽ. വി വി, ,നവനീത് നാരായണൻ, രാഹുൽ ചെറുവാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.