International

International

മനുഷ്യനിൽ ആദ്യത്തെ ബ്രെയിൻ ചിപ്പ് : ഇലോൺ മസ്‌കിൻ്റെ ന്യൂറലിങ്ക് ഇംപ്ലാൻ്റ്

എലോൺ മസ്‌കിൻ്റെ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് അതിൻ്റെ ആദ്യത്തെ N1 ചിപ്പ് ആദ്യമായി ഒരു മനുഷ്യ മസ്തിഷ്കത്തിൽ വിജയകരമായി ഘടിപ്പിച്ചു, ഇത് കമ്പനിക്ക് ഒരു സുപ്രധാന...

Read more

ചാണ്ടി ഉമ്മന് സ്വീകരണം നൽകി

ദുബായ്: എം.എൽ.എ.യായി ആദ്യമായി ദുബായിലെത്തിയ ചാണ്ടി ഉമ്മൻ ദുബായ് എയർ പോട്ടിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി,...

Read more

ഗബ്രിയേല്‍ അതാല്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി

പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേല്‍ അതാലിനെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചു. ഇതോടെ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ്...

Read more

സ്‌ഫോടകശേഖരം പൊട്ടിത്തെറിച്ച് 6 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഗസ: ഹമാസിന്റെ ടണല്‍ തകര്‍ക്കാനുള്ള സ്‌ഫോടകശേഖരം പൊട്ടിത്തെറിച്ച് ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാംപിലാണ് സംഭവം. തുരങ്കം തകര്‍ക്കുന്നത് നേരിട്ടു കാണിക്കാന്‍...

Read more

ദക്ഷിണ കൊറിയ പട്ടിയിറച്ചി വ്യവസായം നിരോധിക്കുന്നു

സിയോള്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പട്ടിയിറച്ചി വ്യവസായം നിരോധിക്കാന്‍ ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച അഅവതരിപ്പിച്ച ബില്ല് ഐക്യകണ്‌ഠ്യേന പാസായി. 208 പേരും നിരോധനത്തിന് അനുകൂലമായി...

Read more

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ

ധക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223...

Read more

കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലുള്ളവരെ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. മുഴുവൻ പേരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു. 15 ഇന്ത്യക്കാര്‍ അടക്കം 21...

Read more

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം

കേപ്ടൗണ്‍: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ചരിത്ര വിജയവുമായി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 12...

Read more

ജപ്പാനിലെ ഭൂചലനം; മരണം 50

ടോക്കിയോ: പുതുവല്‍സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 50 ആയി. തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155 ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ആറിലധികം ഭൂചലനങ്ങള്‍ റിക്ടര്‍...

Read more

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നേതാക്കൾ പങ്കെടുക്കരുതെന്ന് ഓവർസീസ് കോൺഗ്രസ്

ദുബൈ: അയോധ്യയിൽ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ കോൺഗ്രസ് നേതാക്കളാരും പങ്കെടുക്കരുതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ ജനറൽ സിക്രട്ടറി പുന്നക്കൻ...

Read more
Page 1 of 2 1 2
ADVERTISEMENT

Recent News