Gulf News

gulf news

ഷാർജയിൽ പുതുവൽസരാഘോഷങ്ങൾക്ക് നിരോധനം

ഷാർജ: പുതുവത്സര രാവിൽ എമിറേറ്റിൽ എല്ലാ ആഘോഷങ്ങളും വെടിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച്ഷാർജ പൊലീസ്.ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. എല്ലാ സ്ഥാപനങ്ങളുംവ്യക്തികളും തീരുമാനത്തോട് സഹകരിക്കണമെന്നും അല്ലാത്ത പക്ഷം...

Read more

പ്രവാസികൾ സമൂഹത്തോടുള്ള കടമ മറക്കരുത്.കെ.ബാലകൃഷ്ണൻ

ഷാർജ: പ്രവാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ സ്വന്തം കാര്യം ശ്രദ്ധിക്കുന്നതോടൊപ്പം സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കാൻ ശ്രമിക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ.ബാലകൃഷ്ണണൻ തച്ചക്കാട്. ദർശന യു.എ.ഇ.സംഘടിപ്പിച്ച...

Read more

കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

ദുബൈ: മൃതദേഹങ്ങൾ കൊണ്ടുപോകാൻ കേന്ദ്രാനുമതി വേണ്ടെന്ന കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ്റെ യു.എ.ഇ.യിലെ പ്രസ്താവന പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ...

Read more

ക്രിസ്മസ് ദിനത്തില്‍ മണിപ്പൂര്‍ മൂകം

ഇംഫാല്‍: ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തില്‍ കുക്കി വിഭാഗം പൂര്‍ണ്ണമായും ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഉള്ളിലെ ഇരുണ്ട നിഴലുകളെ മറികടന്നെങ്കില്‍ മാത്രമേ ക്രിസ്മസ്...

Read more

പോലീസ്‌ അക്രമത്തിൽ ദുബൈയിൽ പ്രതിഷേധം

ദുബൈ : കെ.പി.സി.സി. യുടെ ഡി.ജി.പി ഓഫീസ് മാർച്ചിന് നേരെ പോലീസ് നടത്തിയ തേർവാഴ്ചയിൽ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ...

Read more

മുഹമ്മദ് ജമാലിന്റെ മരണം തീരാ നഷ്ടം: പുന്നക്കൽ

ദുബൈ: വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും,അനാഥകൾക്ക് തണലൊരുക്കിജീവിതം സാർത്ഥകമാക്കിയമഹാനായ മനുഷ്യനും,മുസ്‌ലിംലീഗ് സംസ്ഥാനപ്രവർത്തക സമിതി അംഗവും,വയനാട് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായിരുന്നമുഹമ്മദ് ജമാലിന്റെ വിയോഗത്തിൽ ദുബായ് മുട്ടം...

Read more

ഷമ മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി

കണ്ണൂർ: ഐ.ഐ സി സി വാക്താവ് ഷമാ മുഹമ്മദുമായിവെയ്ക്ക് മുൻ പ്രസിഡണ്ട് പനക്കാട്ട് അബ്ദുൽ ഖാദർ കണ്ണൂരിൽ കൂടിക്കാഴ്ച്ച നടത്തി. കെ. എം.സി.സി നേതാവ് ടി.ഹംസയും കൂടെയുണ്ടായിരുന്നു.

Read more
ADVERTISEMENT

Recent News