കണ്ണൂർ: പ്ലസ് ടൂ / ഡിഗ്രീ കഴിഞ്ഞവർക്ക് ഐ.ടി മേഖലയിലൂടെ കരിയർ സ്റ്റാർട്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ upcode സോഫ്റ്റ്‌വെയർ ലാബ്സ് നടത്തുന്ന രണ്ടാഴ്ച്ചത്തെ സോഫ്റ്റ്‌വെയർ ഡവലപ്പ്മെൻ്റ് ട്രെയിനിംഗ് കെ.വി.സുമേഷ് എം.എൽ.എ കണ്ണൂർ ചേംമ്പർ ഹാളിൽ ഉദ്ഘാടനം ചെയ്തു.
നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് ഡയറക്ടർ കെ.പി രവീന്ദ്രൻ മുഖ്യാഥിതി ആയിരുന്നു.
ഉദ്ഘാടന ദിവസത്തെ ഓഫ്‌ലൈൻ ക്ലാസ്സിന് ശേഷം ബാക്കിയുള്ള ക്ലാസുകൾ ഓൺലൈനായാണ്.. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
നമ്പർ: 8590048082