കണ്ണൂർ:ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി ജില്ലാ മുസ്ലിം ലീഗ് നടത്തുന്ന ദേശരക്ഷാ യാത്രയുടെസമാപനസമ്മേളനംവിജയിപ്പിക്കാൻ കണ്ണൂരിൽ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് 4 മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും ജാഥാ അംഗങ്ങളെ കണ്ണൂർ നഗരവീഥിയിലൂടെ സ്റ്റേഡിയംകോർണറിലേക്ക് ആനയിക്കും. ഇത് സംബന്ധിച്ച് ചേർന്ന കണ്ണൂർ,അഴീക്കോട്,ധർമ്മടം മണ്ഡലങ്ങളിലെ മുസ്ലിംലീഗ് ജില്ലാ-മണ്ഡലം ഭാരവാഹികളുടെയും മണ്ഡലത്തിൽനിന്നുള്ളജില്ലാകൗൺസിൽ അംഗങ്ങളുടെ യോഗം ഇതിനായി വിപുലമായസംഘാടകസമിതി രൂപീകരിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.സെക്രട്ടറികെ.ടി .സഹദുള്ള അധ്യക്ഷത വഹിച്ചു.വൈസ്പ്രസിഡണ്ട് കെ പി . താഹിർ സ്വാഗതം പറഞ്ഞു.
വി പി വമ്പൻ ടി എ തങ്ങൾ , (രക്ഷാധികാരികൾ )
കെ .പി .താഹിർ(ചെയർമാൻ ),എംപി മുഹമ്മദലി (ജനറൽ കൺവീനർ) ബി കെ.അഹമ്മദ്(ട്രഷറർ)എൻ .കെ . റഫീഖ് മാസ്റ്റർ, ഫാറൂഖ് വട്ടപൊയിൽ, പി വി അബ്ദുല്ല മാസ്റ്റർ, കെ പി മുഹമ്മദലി മാസ്റ്റർ, (വൈസ്ചെയർമാൻമാർ )സി സമീർ, സിപി റഷീദ്, ഷക്കീർ മൗവ്വഞ്ചേരി, (കൺവീനർമാർ )എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ .
ടി കെ നൗഷാദ് (ചെയർമാൻ), നസീർ പുറത്തിൽ (കൺവീനർ),
അൽത്താഫ് മാങ്ങാടൻ, കെ കെ ഷിനാജ് ,സലാം പൊയിനാട് ,എൻ.എ .ഗഫൂർ, വി.കെ.മുഹമ്മദലി, ഷാക്കിർ ആടൂർ , അഷ്ക്കർ കണ്ണാടിപ്പറമ്പ്, കെ പി റാഷിദ്, അസ്ലം പാറേത്ത്, ,ബി .കെ. സാജിദ്, എം.കെ.പി. മുഹമ്മദ് ,സി എം ഇസ്സുദ്ദീൻ,യൂനുസ് പടനോട്ട് അംഗങ്ങളുമായി പ്രചരണ കമ്മിറ്റിയും രൂപീകരിച്ചു.യോഗത്തിൽ ജില്ലാഭാരവാഹികളായഅഡ്വ. കെ.എ.ലത്തീഫ്,വി പി വമ്പൻ ,അൻസാരി തില്ലങ്കേരി,എം.പി.മുഹമ്മദലി .എൻ കെ റഫീഖ് മാസ്റ്റർ,ബി.കെഅഹമ്മദ്,
മണ്ഡലംനേതാക്കളായ ,കെ പി മുഹമ്മദ് മാസ്റ്റർ, സക്കീർ മൗവഞ്ചേരി, ഫാറൂഖ് വട്ടപ്പൊയിൽ, സി. സമീർ, പി വി അബ്ദുല്ല മാസ്റ്റർ, സിപി റഷീദ്,എൻ എഗഫൂർ ,പി.സി. അഹമ്മദ് കുട്ടി ,സി.എറമുള്ളാൻ,പി എം മുഹമ്മദ് കുഞ്ഞി ഹാജി, കെ വി ഹാരിസ്, ഖാലിദ് ഹാജി മുരിങ്ങോളി, കെ സൈനുദ്ദീൻ ,ടി കെ ഹുസൈൻ,പി.സിഅമീനുള്ള ,കെ.പി .അബ്ദുസ്സലാം ,സി വി കെ മുഹമ്മദ് റിയാസ്,കെ.പി .അബ്ദുറസാഖ്, പി.കെ.റിയാസ്, സി.പി അബ്ദുല്ലത്തീഫ്, കെ.വി .ഷാഹുൽഹമീദ് ,സിദ്ദീഖ് പുന്നക്കൽ , കെ ടി ഹാഷിം,സി കെ അബ്ദുൽ ഖാദർ ,ബി ഇബ്രാഹിംകുട്ടി ഹാജി, എം കെ മജീദ് , എം അബ്ദുറഹിമാൻ , സി കെ അബ്ദുൽഖാദർ,ബി.ഇബ്രാഹിംകുട്ടി ഹാജി എം കെ .മജീദ്,എംഅബ്ദുറഹിമാൻ പങ്കെടുത്തു.