ദുബായ്: എം.എൽ.എ.യായി ആദ്യമായി ദുബായിലെത്തിയ ചാണ്ടി ഉമ്മൻ ദുബായ് എയർ പോട്ടിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻക്കാസ് ഷാർജ കമ്മിറ്റി വർക്കിംങ്ങ് പ്രസിഡണ്ട് ബിജു അബ്രഹാം. ഇൻക്കാസ് ദുബായ് കമ്മിറ്റി സിക്രട്ടറി ദീപു വിശ്വനാഥൻ, ഇൻക്കാസ് നേതാക്കളായ നാസർ, ടൈറ്റസ് പുല്ലൂരാൻ, ഈപ്പൻ, സാബു തോമസ്, പോൾ ജോസഫ്, ബിജു, എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ അടക്കം വിവിധ പരിപാടിയിൽ ചാണ്ടി ഉമ്മൻ പങ്കെടുക്കും.