News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പാര്‍ലമെന്റ് അതിക്രമം: പ്രതികള്‍ മനോരോഗികളോ…?; ആറുപേരെയും സൈക്കോ അനാലിസിസിന് വിധേയരാക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളില്‍ കയറി അതിക്രമം കാട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ആറുപേര്‍ക്കും മനോരോഗമുണ്ടോയെന്ന പരിശോധിക്കാന്‍ തീരുമാനം. എല്ലാ പ്രതികളെയും സൈക്കോ അനാലിസിസിന് വിധേയരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതിക്രമം നടത്താന്‍...

Read more

വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം പ്രമോദ് പയ്യന്നൂരിന്

പൂനെ : പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്‌ദേവതയുടെ 2023 ലെ വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും...

Read more

മോദിക്ക് മൂന്നാമൂഴം സൂചിപ്പിച്ച് ദേശാഭിമാനി , ചീഫ് ന്യൂസ് എഡിറ്റർക്കും ലേഖകനും മെമ്മോ

ഗവർണ്ണർ പോരിൽ നിലമറന്ന് മോദിക്ക് അനുകൂല വാർത്ത എഴുതി ദേശാഭിമാനി പെട്ടു.നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയോടെ ഒന്നാം പേജിൽ വാർത്ത കൊടുത്ത ദേശാഭിമാനി പെട്ടു....

Read more

നവകേരളസദസിൽ ഡ്രോണ്‍ ഉപയോഗിച്ച് പ്രതിഷേധിക്കുമെന്ന് രഹസ്യവിവരം: എൻ.എസ്.യു ദേശീയ സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വലിയതുറ പോലീസാണ് വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്. എറിക്, ബെംഗളൂരു ആസ്ഥാനമായ...

Read more

വണ്ടിപ്പെരിയാർ: കണ്ണൂരിൽ ജവഹർ ബാൽ മഞ്ചിന്റെ പ്രതിഷേധ ജ്വാല

കണ്ണൂർ:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി കൊല്ലപ്പെട്ട,പോക്സോ കൊലപാതക കേസിലെ കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട ഇടതു സർക്കാറിന്റെ നീതി നിഷേധത്തിനെതിരെ ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കോ-ഓർഡിനേഷൻ...

Read more

കാഴ്ച കണ്ണൂർ പ്രദർശന, വിപണന മേള 22ന് തുടങ്ങും

കണ്ണൂർ: കാഴ്ച കണ്ണൂർ കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനത്ത് 22ന് തുടങ്ങും.ഉദ്ഘാടന ചടങ്ങിൽ എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സിനിമ...

Read more

സാനുക്കളിൽ മറിമായങ്ങളുമായി പൈതൽ മല

വൈതലിനെടൂറിസം വകുപ്പുകാർ പൈതലാക്കിയശേഷവുംഅതിന്റെ ഗാംഭീര്യത്തിനൊന്നും ഒട്ടും കുറവു വന്നിട്ടില്ല. വശ്യത വർധിച്ചിട്ടേയുള്ളു.ഇടക്കിടെ സന്ദർശിക്കാറുള്ളവരെപ്പോലുംഏതൊക്കെയോ അപരിചിത സാനുക്കളുടെ മട്ടിൽ മറിമായങ്ങൾ പുറത്തെടുത്ത് , അവരുടെ സന്ദർശനങ്ങളെപുതുക്കിക്കൊടുക്കുന്ന വൈതൽമലയുടെ സിദ്ധി...

Read more

കമ്പ്യൂട്ടറിനേക്കാൾ വേഗതയുള്ള മസ്തിഷ്ക്കം

1969-ൽ അപ്പോളോ വിക്ഷേപണത്തിന് മണിക്കൂറുകൾ മുൻപ് നാസയിലെ ഏതാനം ചില കമ്പ്യൂട്ടറുകൾ പെട്ടെന്ന് പണിമുടക്കി. കമ്പ്യൂട്ടറുകൾ ശരിയാക്കാനെടുത്ത സമയം ജീവനക്കാരിൽ ഒരാൾ കമ്പ്യൂട്ടറിലെ കണക്കുകൾ പേനയും പെൻസിലും...

Read more

വയനാട്ടില്‍ ഭീതിവിതച്ച നരഭോജി കടുവ ഇനി തൃശ്ശൂര്‍ പുത്തൂര്‍ മൃഗശാലയില്‍

തൃശ്ശൂര്‍: വയനാട് വാകേരിയില്‍ ഭീതി വിതച്ച കടുവയെ തൃശ്ശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുത്തൂരിലെത്തിച്ചത്....

Read more

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ; അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും വിലക്ക്

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് സുപ്രിംകോടതി വിധിയെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിക്കും...

Read more
Page 7 of 8 1 6 7 8
  • Trending
  • Comments
  • Latest

Recent News