• Home
  • Privacy Policy
  • Disclaimer
  • Contact
North Malabar :  Complete News Portal
Yaga Solutions
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
North Malabar :  Complete News Portal
No Result
View All Result
Home Feature News

വിജയ്‌ പരാജിതവഴിയിലോ?

North Malabar by North Malabar
September 27, 2025
in Feature News, News, South India
0
വിജയ്‌ പരാജിതവഴിയിലോ?
0
SHARES
8
VIEWS
Share on FacebookShare on Twitter
.............. Spread the love ..............
ADVERTISEMENT

കരൂർ :തമിഴ് മക്കൾ രാഷ്ട്രീയത്തെയും സിനിമയെയും വ്യത്യസ്തമായി കണ്ടിരുന്നില്ല.സിനിമയിലെ നായകർ രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് അവർ തുടർന്നുപോകുന്നത്.തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ കേരളമൊഴികെ ബാക്കിയെല്ലാ സംസ്ഥാനങ്ങളും സമാനസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്.തമിഴ് ജനത പൊതുവെ കൂടുതൽ വൈകാരികമായി പ്രതികരിക്കുന്നവരാണ്.സ്നേഹിച്ചാൽ അങ്ങേയറ്റം സ്നേഹിക്കുകയും വെറുത്താൽ അങ്ങേയറ്റം വെറുക്കുകയും ചെയ്യുന്നവരാണ്.തിരഞ്ഞെടുപ്പ് ഫലത്തിലും അത് പ്രകടമാണ്.ജയിക്കുന്ന പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന സവിശേഷത ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ കാണാം.
വിജയ്‌യുടെ രാഷ്ട്രീയത്തിലെ പരിചയക്കുറവ് ന്യായീകരണമായി നിരത്തുമ്പോൾ അങ്ങനെയുള്ളവർക്ക് ജനങ്ങളെ നയിക്കാനുള്ള യോഗ്യതയില്ല എന്നാണ് മനസ്സിലാക്കേണ്ടത്.TVK എന്ന പാർട്ടി രൂപീകരിച്ചത് മുതൽ തമിഴ്‌നാട്ടിൽ അസ്വസ്ഥതകൾ മാത്രമേ ഉണ്ടായിട്ടുള്ളു.ഒരേ ഒരു ആൾക്ക് ചുറ്റുമുള്ള കൂട്ടം മാത്രമാണ് അതിന്റെ അണികൾ എന്ന് വരുമ്പോൾ അങ്ങിനെ വരാൻ മാത്രമേ വഴിയുള്ളൂ.അനന്തും അർജുനും മാത്രമാണ് അൽപമെങ്കിലും രാഷ്ട്രീയ പരിചയമുള്ളവർ.തടിച്ചുകൂടുന്ന ജനങ്ങളെ ഇടിച്ചു നേരെ നിർത്താൻ ശ്രമിക്കുന്ന ബൗൺസർമാരുടെ നിഴലിൽ നിൽക്കുന്ന ഒരാൾക്ക് ഒരു പാർട്ടിയെന്ന നിലയിൽ TVK യെ എത്ര കാലം മുന്നോട്ടു കൊണ്ട് പോകാൻ കഴിയും.ബൗൺസർമാരുടെ അക്രമസ്വഭാവം റാംപിൽ തന്നെ മുമ്പ് കണ്ടതാണ്.അവരെ നിയന്ത്രിക്കാൻ വിജയ്ക്ക് കഴിഞ്ഞിട്ടില്ല.ഒരു റാലി നടന്നതിന് ശേഷം പൂരപ്പറമ്പ് പോലെ വൃത്തിയാക്കാതെ പോകുന്ന പ്രവണത തന്നെ അച്ചടക്കമില്ലായ്മക്ക് ഉദാഹരണമാണ്.പക്ഷെ 38 പേരുടെ ജീവന് സമാധാനം എങ്ങിനെ പറയും? തന്നെ കാണാൻ കാത്തുനിൽക്കുന്നവരെ മണിക്കൂറുകളോളം പൊരിവെയിലത്തു വെള്ളം പോലും നൽകാതെ കാത്തുനിർത്തുന്നത് മഹത്വമായി കാണുന്നത് തന്നെ നടൻ അഭിനയിച്ച സിനിമകളിലെ ആദർശത്തിൽ നിന്ന് എത്രയോ വ്യതിചലനമാണ്.7 മണിക്കൂർ പൊരിവെയിലത്ത് നിർത്തിയത് പാവം സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ്.ഒരു നോക്ക് കാണാൻ വന്ന അവർക്കു നേടാനായത് മരണമാണ്..തമിഴ്‌നാട് ഹൈക്കോടതി അടുത്തയിടെ വിജയ്ക്ക് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയതാണ്.ഇനി പ്രശ്നമുണ്ടായാൽ ഉത്തരവാദി വിജയ്‌ക്കായിരിക്കും എന്ന മുന്നറിയിപ്പ് നൽകി അധികം ദിവസങ്ങളായിട്ടില്ല.9 വയസുള്ള അശ്‌മിക എന്ന ബാലികയെ കാണാതെ പോയതുമുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്.രണ്ടര ലക്ഷം പേര് വന്നുചേർന്നയിടത്ത് ഈ ഒരു സംഭവം വലിയൊരു ദുരന്തത്തിന് തുടക്കമാകുമെന്നറിയാതെ സ്ഥലം വിടുന്ന ഒരാൾക്ക് എങ്ങിനെ ഒരു നല്ല നേതാവാകാനാകും? തമിഴ് ജനത ഇനിയെങ്കിലും രാഷ്ട്രീയത്തിലെങ്കിലും യാഥാർഥ്യബോധത്തോടെ പെരുമാറിയാൽ അവർക്കു നല്ലതു.

       
Previous Post

സ്വർണവില ഉയരുമ്പോൾ

Next Post

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

Next Post
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

September 7, 2025
ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

February 28, 2025
കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

December 25, 2023
ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

December 19, 2023
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

0
മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

0
യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

0
പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

0
കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025
North Malabar :  Complete News Portal

North Malabar is intend to provide total information about the area and latest news

Follow Us

Browse by Category

  • 24 election
  • Accident
  • Agricultural
  • Arts
  • Asia
  • Aviation
  • Blog
  • Bollywood
  • Business
  • Crime
  • Editorial
  • Education
  • Entertainment
  • events
  • Events & Expo
  • Feature News
  • Finance
  • Food
  • Government
  • Gulf News
  • Health
  • History
  • Industry
  • Information
  • International
  • Jobs
  • Kannur
  • Kasargod
  • Kerala
  • Kozhikode
  • Lifestyle
  • Literature
  • Local News
  • Movie
  • Movies
  • Music
  • National
  • News
  • North Malabar
  • Obitury
  • Politics
  • Religious
  • Science
  • Science
  • Services
  • South India
  • space
  • Sports
  • Sports
  • Strike
  • Tech
  • Techs & Gadgets
  • Tourism
  • Travel
  • Wayanad
  • Wild Life
  • World

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
  • Home
  • Privacy Policy
  • Disclaimer
  • Contact

© 2023 North Malabar - Design Yaga Solutions.

No Result
View All Result

© 2023 North Malabar - Design Yaga Solutions.

  • ←
  • Contact Us
    Contact Form

  • WhatsApp
  • Phone