North Malabar

മലബാറിന്റെ കുതിപ്പിന് കരുത്തേകാൻ പ്രവാസി വേൾഡ് മലയാളി കൗൺസിൽ.

കണ്ണൂർ- ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ മലബാറിന്റെ അനന്തമായ സാധ്യതകൾ ലോകമെങ്ങും അവതരിപ്പിക്കാനും അതുവഴി കണ്ണൂരിന്റെ വികസന സാധ്യതകൾക്ക് രൂപം നൽകാനും പ്രവാസി വേൾഡ് മലയാളി കൗൺസിൽ കണ്ണൂർ...

Read more

കണ്ണൂർ – തലശേരി ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു.

കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു. മേലെചൊവ്വ കഴിഞ്ഞുള്ള ഡിവൈഡറിൽ നിരവധി ജീവനുകൾ പൊലിയുന്നുണ്ട്. അമ്മുപറമ്പിൽ നിന്ന് കയറി വരുന്നിടത്തുണ്ടായിരുന്ന കൂറ്റൻ മരം മുറിച്ച്...

Read more

ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ നാടു കടത്തില്ല; ഇsപെട്ടത് സലാം പാപ്പിനിശ്ശേരി

ദുബൈ : ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് (29) കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. മുൻ...

Read more

ഭാരത് റൈസ് കിട്ടിയതിൽ കേന്ദ്ര സർക്കാരിന് നന്ദിയെന്ന് കണ്ണൂരിലെ വീട്ടമ്മമ്മാർ

കണ്ണൂർ : സപ്ലൈകോയിൽ സാധനങ്ങൾ ഒന്നുമില്ല , ഭാരത് റൈസ് കിട്ടിയതിൽ കേന്ദ്ര സർക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് കണ്ണൂരിലെ വീട്ടമ്മമ്മാർ പറഞ്ഞു. താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ ക്ഷേത്ര...

Read more

സമരാഗ്നി: ജനകീയ പ്രക്ഷോഭയാത്രജില്ലയില്‍ 10 നെത്തും

മട്ടന്നൂരിലും കണ്ണൂരിലും മഹാസമ്മേളനങ്ങള്‍ കണ്ണൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി...

Read more

വനിതാ സംരംഭകരുടെ വിജയഗാഥകളുമായി മഹിളാ മോര്‍ച്ച ചായ്‌പേ ചര്‍ച്ച

കണ്ണൂര്‍: മോദി സര്‍ക്കാര്‍ വനിതാ ശാക്തീകരണത്തിനായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മഹിളാ മോര്‍ച്ച ചായ്‌പേ ചര്‍ച്ച. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയുടെ...

Read more

അഡ്വ.പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ

Anzal: കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ്റെ നാലാമത് ഡപ്യൂട്ടി മേയറായി കോൺഗ്രസിലെ അഡ്വ.പി.ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. പി. ഇന്ദിരയെ മുസ്ലിം ലീഗ് നേതാക്കൾ അനുമോദിച്ചു.ജില്ല പ്രസിഡന്റ്അഡ്വ. അബ്ദുൽ കരീം...

Read more

ഖാദി കൂള്‍ പാന്റ്‌സ് പുറത്തിറക്കി

കണ്ണൂർ: വേനലില്‍ ആശ്വാസം പകരാന്‍ ഖാദി കൂള്‍ പാന്റ്‌സ് പുറത്തിറക്കി പയ്യന്നൂര്‍ ഖാദി കേന്ദ്രം. പാന്റ്‌സിന്റെ ജില്ലാതല ലോഞ്ചിങ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ്...

Read more

കണ്ണൂര്‍ പുഷ്പോത്സവത്തിന് തുടക്കം

കണ്ണൂർ: ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന് കണ്ണൂര്‍ പൊലീസ് മൈതാനിയിൽ തുടക്കമായി. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു....

Read more

തണ്ണീർകൊമ്പൻ ചെരിഞ്ഞു.മരണം ഹൃദയാഘാതം മൂലം.

കേരളം മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു. കല്‍പ്പറ്റ: വെള്ളിയാഴ്ച പകൽ മുഴുവൻ മാനന്തവാടിയെ ആശങ്കയിലാഴ്ത്തിയ തണ്ണീർകൊമ്പനെ രാത്രിയോടെ മയക്കുവെടിവെച്ച് പിടികൂടി കർണാടക അധികൃതർക്ക് കൈമാറിയശേഷംബന്ദിപ്പുരിലേക്ക്...

Read more
Page 2 of 3 1 2 3
  • Trending
  • Comments
  • Latest

Recent News