കണ്ണൂർ: ടൌൺ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ 2024 -29 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി കണ്ണൂർ കോര്പറേഷൻ കൗൺസിലറും മാർക്സിസ്റ്റ് പാർട്ടി നേതാവും പ്രമുഖ അഭിഭാഷകനുമായ അഡ്വ പി കെ അൻവറിനെയും വൈസ് പ്രസിഡന്റ് ആയി ലിഗോൾ ഡിസ്‌നിയെയും തിരഞ്ഞെടുത്തു.മറ്റു ഭരണസമിതി അംഗങ്ങൾ .പി ഗംഗാധരൻ,കെ സിദ്ധാർത്ഥൻ,പി ഭാസ്കരൻ,വി ട്ട ഷീന,എം കെ ശ്രീജ, ജിഷ സി,അനിൽകുമാർ എം പി,ജയൻ പി വി,സലീഷ്