[14:28, 07/02/2024] Anzal: കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ്റെ നാലാമത് ഡപ്യൂട്ടി മേയറായി കോൺഗ്രസിലെ അഡ്വ.പി.ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. പി. ഇന്ദിരയെ മുസ്ലിം ലീഗ് നേതാക്കൾ അനുമോദിച്ചു.
ജില്ല പ്രസിഡന്റ്
അഡ്വ. അബ്ദുൽ കരീം ചേലേരി പൂച്ചെണ്ട് നൽകി. മറ്റു ഭാരവാഹികളായ കെ.ടി.സഹദുല്ല, എം.പി.മുഹമ്മദലി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
[14:32, 07/02/2024] Anzal: ആദ്യ കണ്ണൂർ കോർപ്പറേഷൻ ഭരണസമിതിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത്
ഏകോപിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അഡ്വ: പി. ഇന്ദിരയാണ്.