Politics

Politics

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയൊ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം. അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്നത് ബിജെപി- ആര്‍എസ്എസ്...

Read more

രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മണിപ്പൂരിൽ അനുമതിയില്ല

ഇംഫാല്‍: മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല....

Read more

ഗബ്രിയേല്‍ അതാല്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി

പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേല്‍ അതാലിനെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചു. ഇതോടെ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ്...

Read more

കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട്(45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ് യുവിലൂടെ...

Read more

അന്നം തരുന്നവരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കരുവഞ്ചാല്‍: നാടിന് അന്നം തരുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാരെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദൂര്‍ത്തിനും സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല. കര്‍ഷകര്‍ക്ക്...

Read more

രാഹുലിന്റെ അറസ്റ്റ് ; കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ചു

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ മാർച്ച്‌ നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ...

Read more

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ

ധക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223...

Read more

മോദി സ്വേഛാധിപതി: രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി നൂറ്റിനാല്പത്തിയാറ് പാർലമെന്റ് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി, എണ്ണിച്ചുട്ടപ്പം പോലെ ബില്ലുകൾ ചർച്ചയും സംവാദവും കൂടാതെ പാസ്സാക്കിയെടുത്ത നരേന്ദ്ര മോഡി ഇന്ത്യ...

Read more

കോടികള്‍ മുടക്കിയ നവകേരള സദസ്സ് എന്തിനാണെന്ന് മുഖ്യസംഘാടകർക്ക് പോലും അറിയില്ല: അഡ്വ. കെ. ശ്രീകാന്ത്

കണ്ണൂര്‍: കേരളത്തില്‍ ഇപ്പോള്‍ രണ്ട് യാത്രകളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ഒന്ന് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയും പിന്നെ പിണറായി നടത്തിയ നവകേരള സദസ്സും. ഇതില്‍ കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച്...

Read more

കമ്യുണിസ്റ്റ് വൽക്കരണവും കാവി വൽക്കരണവും വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്നു – രമേശ്‌ ചെന്നിത്തല

ക്യാമ്പസ് തിരഞ്ഞെടുപ്പിലെ വിജയികൾക്ക് അനുമോദനം കമ്മ്യൂണിസ്റ്റ്‌ വൽക്കരണവും വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഇടപെടലുകളും വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്നുവെന്ന് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗം രമേശ്‌ ചെന്നിത്തല....

Read more
Page 3 of 8 1 2 3 4 8
ADVERTISEMENT

Recent News