• Home
  • Privacy Policy
  • Disclaimer
  • Contact
North Malabar :  Complete News Portal
Yaga Solutions
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
North Malabar :  Complete News Portal
No Result
View All Result
Home International

ഗബ്രിയേല്‍ അതാല്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി

malabarnorth by malabarnorth
January 11, 2024
in International, Politics
0
ഗബ്രിയേല്‍ അതാല്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി
0
SHARES
2
VIEWS
Share on FacebookShare on Twitter
.............. Spread the love ..............

പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേല്‍ അതാലിനെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചു. ഇതോടെ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് അതാല്‍. മാത്രമല്ല, തന്റെ സത്വം സ്വവര്‍ഗാനുരാഗിയുടേതാണെന്ന് വെളിപ്പെടുത്തുക കൂടി ചെയ്തയാളാണ് അതാല്‍. സ്വവര്‍ഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയെക്കൂടിയാണ് ഫ്രാന്‍സിന് ഇതോടെ ലഭിച്ചത്. എലിസബത്ത് ബോണ്‍ രാജിവച്ചതോടെയാണ് പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അതാലിനെ തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് എലിസബത്ത് ബോണ്‍ രാജിവെച്ചത്. ഇമ്മാനുവല്‍ മാക്രോണിന്റെ ഏറ്റവും വിശ്വസ്തനെന്നാണ് ഗബ്രിയേല്‍ അതാല്‍ അറിയപ്പെടുന്നത്. പ്രധാനമന്ത്രി പദവിയിലെത്തിയ അതാലിനെ ഫ്രഞ്ച് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് പോലും ‘മാക്രോണ്‍ ബോയ്’ എന്നാണ്. കൊവിഡ് വ്യാപന കാലത്ത് സര്‍ക്കാര്‍ വക്താവായിരുന്നു അതാല്‍. അടുത്തകാലത്തായി നടത്തിയ ഒപീനിയന്‍ പോളുകളില്‍ ജനപ്രിയ രാഷ്ട്രീയപ്രവര്‍ത്തകരിലൊരാളായി ഗബ്രിയേല്‍ അതാലിനെയും തിരഞ്ഞെടുത്തിരുന്നു. റേഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് പ്രാപ്യനെന്ന പേര് ഇതിനോടകം അതാല്‍ നേടിയിട്ടുണ്ട്. മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയാണ് ഇദ്ദേഹം. Pause Unmute Loaded: 0.00% Remaining Time -10:03 Close Player ‘2017 ലെ മാക്രോണിനോട് അല്‍പ്പം സാമ്യമുണ്ട് അതാലിന്’ എന്നാണ് എംപിയായ പാട്രിക് വിഗ്‌നല്‍ പ്രതികരിച്ചത്. ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹം ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാവുകയായിരുന്നു. അതാലിന് പൂര്‍ണ്ണ പിന്തുണയാണ് മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടി നല്‍കുന്നത്.

ADVERTISEMENT
       
Previous Post

പ്രമുഖ സംവിധായകന്‍ വിനു അന്തരിച്ചു

Next Post

രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മണിപ്പൂരിൽ അനുമതിയില്ല

Next Post
രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മണിപ്പൂരിൽ അനുമതിയില്ല

രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മണിപ്പൂരിൽ അനുമതിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

September 7, 2025
ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

February 28, 2025
കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

December 25, 2023
ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

December 19, 2023
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

0
മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

0
യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

0
പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

0
കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025
North Malabar :  Complete News Portal

North Malabar is intend to provide total information about the area and latest news

Follow Us

Browse by Category

  • 24 election
  • Accident
  • Agricultural
  • Arts
  • Asia
  • Aviation
  • Blog
  • Bollywood
  • Business
  • Crime
  • Editorial
  • Education
  • Entertainment
  • events
  • Events & Expo
  • Feature News
  • Finance
  • Food
  • Government
  • Gulf News
  • Health
  • History
  • Industry
  • Information
  • International
  • Jobs
  • Kannur
  • Kasargod
  • Kerala
  • Kozhikode
  • Lifestyle
  • Literature
  • Local News
  • Movie
  • Movies
  • Music
  • National
  • News
  • North Malabar
  • Obitury
  • Politics
  • Religious
  • Science
  • Science
  • Services
  • South India
  • space
  • Sports
  • Sports
  • Strike
  • Tech
  • Techs & Gadgets
  • Tourism
  • Travel
  • Wayanad
  • Wild Life
  • World

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
  • Home
  • Privacy Policy
  • Disclaimer
  • Contact

© 2023 North Malabar - Design Yaga Solutions.

No Result
View All Result

© 2023 North Malabar - Design Yaga Solutions.

  • ←
  • Contact Us
    Contact Form

  • WhatsApp
  • Phone