Kerala

kerala

സമരാഗ്നി പോര് തുടരുന്നു ; സംയുക്ത പത്രസമ്മേളനം ഉപേക്ഷിച്ചു

പത്തനംതിട്ട: കോണ്‍ഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് രാവിലെ പത്ത് മണിക്ക്...

Read more

ഇ സാദിഖലി വിടവാങ്ങി

തിരൂർ: പത്രപ്രവർത്തകൻ, ചരിത്രകാരൻ, ഗ്രന്ഥ കർത്താവ്‌, ദീർഘകാലം ചന്ദ്രിക പ്രതിനിധി, സംഘാടകൻ , പ്രസാധകൻ എന്നിങ്ങനെ ഖ്യാതി നേടിയ ഇ.സാദിഖലി നിര്യാതനായി. അക്ഷരാർത്ഥത്തിൽ സമൂഹത്തിനായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു....

Read more

കണ്ണൂര്‍ വ്യവസായ സംഗമം -27 ന് ചേമ്പര്‍ ഹാളില്‍

കണ്ണൂര്‍: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ വ്യവസായ സംഗമം-2024 ഫെബ്രുവരി 27 ന് രാവിലെ 9.30 ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍...

Read more

കണ്ണൂർ – തലശേരി ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു.

കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു. മേലെചൊവ്വ കഴിഞ്ഞുള്ള ഡിവൈഡറിൽ നിരവധി ജീവനുകൾ പൊലിയുന്നുണ്ട്. അമ്മുപറമ്പിൽ നിന്ന് കയറി വരുന്നിടത്തുണ്ടായിരുന്ന കൂറ്റൻ മരം മുറിച്ച്...

Read more

ഭാരത് റൈസ് കിട്ടിയതിൽ കേന്ദ്ര സർക്കാരിന് നന്ദിയെന്ന് കണ്ണൂരിലെ വീട്ടമ്മമ്മാർ

കണ്ണൂർ : സപ്ലൈകോയിൽ സാധനങ്ങൾ ഒന്നുമില്ല , ഭാരത് റൈസ് കിട്ടിയതിൽ കേന്ദ്ര സർക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് കണ്ണൂരിലെ വീട്ടമ്മമ്മാർ പറഞ്ഞു. താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ ക്ഷേത്ര...

Read more

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് 

പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.നിക്ഷേപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ്...

Read more

എക്സാലോജിക്കിന് തിരിച്ചടി : എസ്.എഫ്.ഐ.ഒ. അന്വേഷണം തടയണമെന്ന ഹര്‍ജി തള്ളി.

exalogic സമർപ്പിച്ച ഹരജി കർണാടകം ഹൈക്കോടതി തള്ളി.മാസപ്പടി വിവാദത്തിൽ എക്സാലോജിക്കിന് തിരിച്ചടി.കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി....

Read more

തൃപ്പൂണിത്തുറയിൽ ക്ഷേത്രത്തിലെ വെടിക്കെട്ട് യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു, 25 പേർക്ക് പരിക്ക്.

2024 ഫെബ്രുവരി 12 ന് (തിങ്കളാഴ്‌ച) എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ചൂരക്കാട് താത്കാലിക പടക്ക സംഭരണ യൂണിറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ...

Read more

രഞ്ജി ട്രോഫി: ബംഗാളിനെ തകർത്ത് കേരളം മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു

ബംഗാളിനെതിരേയുള്ള തമ്പിയുടെ പ്രകടനം ഈ സീസണിലെ ആദ്യ ജയം കേരളത്തിന് സമ്മാനിച്ചു തിങ്കളാഴ്ച സെൻ്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൽ ബേസിൽ...

Read more

ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് 1056 പുസ്തകങ്ങളുടെ പ്രകാശനം

കണ്ണൂർ: ലോകചരിത്രത്തിൽ ആദ്യമായി ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് സാഹിത്യ സാംസ്‌കാരിക രംഗത്തെ ഒരു ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ച്.ജില്ലയിലെ 1056 വിദ്യാലയങ്ങളിലെ അമ്പതിനായിരത്തോളം വിദ്യാർഥികൾ ചേർന്നൊരുക്കുന്ന...

Read more
Page 2 of 12 1 2 3 12
ADVERTISEMENT

Recent News