exalogic സമർപ്പിച്ച ഹരജി കർണാടകം ഹൈക്കോടതി തള്ളി.മാസപ്പടി വിവാദത്തിൽ എക്സാലോജിക്കിന് തിരിച്ചടി.കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയ കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം.
ഒറ്റ വരി വിധിയായിരുന്നു കോടതി പുറപ്പെടുവിച്ചത്.നാളെ വെബ്‌സൈറ്റിൽ ചേർക്കുമെന്നും കോടതി അറിയിച്ചു.