കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു. മേലെചൊവ്വ കഴിഞ്ഞുള്ള ഡിവൈഡറിൽ നിരവധി ജീവനുകൾ പൊലിയുന്നുണ്ട്. അമ്മുപറമ്പിൽ നിന്ന് കയറി വരുന്നിടത്തുണ്ടായിരുന്ന കൂറ്റൻ മരം മുറിച്ച് അവിടെ തന്നെ ശിഖരിങ്ങളിട്ടിരിക്കുകയാണ്. . വരുന്ന വാഹനങ്ങളെ ഇത് മൂടുന്നു. പിന്നെയും അപ’കട സാധ്യത വർധിപ്പിക്കുകയാണിത്. വണ്ടിയോടിക്കുന്നവർ ശ്രദ്ധിക്കുക.