Kerala

kerala

ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ മണ്ണിൽ യൂത്ത് മാർച്ച് പ്രൗഡമായി

കണ്ണൂർ:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് മാർച്ച് തലശ്ശേരി മണ്ഡലത്തിൽ പ്രൗഡമായി. ''വിദ്വേഷത്തിനെതിരെ, ദുർഭരണ ത്തിനെതിരെ" എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര,സംസ്ഥാന...

Read more

കെ.കരുണാകരൻ അനുസ്മരണം

കണ്ണൂർ: കെ കരുണാകന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം...

Read more

ഏകാധിപതിയാകാന്‍ മോദി ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

കണ്ണൂര്‍: ജനാധിപത്യത്തിന്റെ നെടുംതൂണുകളെ വരുതിയിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി എകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു . കേന്ദ്രസര്‍ക്കാരിന്റെ...

Read more

ചികിൽസക്കായി കെ.സുധാകരൻ എം.പി അമേരിക്കയിലേക്ക്

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അമേരിക്കയിലേക്ക്. ചികിൽസക്ക് വേണ്ടിയാണ് പോകുന്നത്പേശികളെയും അസ്ഥികളെയും ബാധിക്കുന്ന അസുഖമാണ് സുധാകരനെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഓർമക്കുറവുമുണ്ട്.അമേരിക്കയിലെ മലയാ ക്ലിനിക്കിലാണ് ചികിത്സ....

Read more

ഐ ടി ഐ യൂണിയൻ: കെ എസ് യു വിന് ചരിത്ര വിജയമെന്ന്

കണ്ണൂർ ജില്ലയിലെ ഐ ടി ഐ കളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറെ വർഷങ്ങൾക്ക് ശേഷം കെ എസ് യു മുന്നേറ്റമെന്ന് ജില്ലാ നേതാക്കൾ.മാടായി ഐ ടി ഐ...

Read more

പോലീസുദ്യോഗസ്ഥർക്ക് ബോധവൽക്കരണം

കണ്ണൂർ: ഭിന്നശേഷിക്കാരുടെ അവകാശവും നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടി നടത്തി. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിലായിരുന്നു പരിപാടി. സിറ്റി...

Read more

ജനങ്ങൾ കൂടെ നിന്നാലേ വികസനത്തിന് വേഗമുണ്ടാകുകയുള്ളൂവെന്ന് സ്പീക്കർ

തലശേരി: ജനങ്ങൾ കൂടെ നിന്നാലേ വികസനം വേഗത്തിൽ യാഥാർഥ്യമാകൂവെന്ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു.അംഗൻവാടികുട്ടി കളെ ഐ.ടി.ഉപയോഗിക്കാൻ പ്രാപ്തരാക്കണം' കമ്പ്യൂട്ടർ ഉപയോഗത്തിൽതാൽപ്പര്യം വരുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. .അംഗൻവാടി...

Read more

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2606 ആണ്...

Read more

ശബരിമലയിൽ ഹിന്ദു സംഘടന പ്രവർത്തകർക്കനുമതി വേണമെന്ന അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം വിവാദമാകുന്നു

കണ്ണൂർ: ശബരിമലയിൽ ഹിന്ദു സംഘടകളുടെ വളണ്ടിയർമാരെ സേവനത്തിന് അനുവദിക്കണമെന്ന ദേശീയ ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ ആവശ്യം വിവാദമാകുന്നു. സംസ്ഥാനത്തെ ഹജ് എംബാ ർക്കേഷൻ പോയിന്റുകളിൽ മുസ്ലിം...

Read more

മോദിക്ക് മൂന്നാമൂഴം സൂചിപ്പിച്ച് ദേശാഭിമാനി , ചീഫ് ന്യൂസ് എഡിറ്റർക്കും ലേഖകനും മെമ്മോ

ഗവർണ്ണർ പോരിൽ നിലമറന്ന് മോദിക്ക് അനുകൂല വാർത്ത എഴുതി ദേശാഭിമാനി പെട്ടു.നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയോടെ ഒന്നാം പേജിൽ വാർത്ത കൊടുത്ത ദേശാഭിമാനി പെട്ടു....

Read more
Page 10 of 13 1 9 10 11 13
  • Trending
  • Comments
  • Latest

Recent News