കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അമേരിക്കയിലേക്ക്. ചികിൽസക്ക് വേണ്ടിയാണ് പോകുന്നത്
പേശികളെയും അസ്ഥികളെയും ബാധിക്കുന്ന അസുഖമാണ് സുധാകരനെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഓർമക്കുറവുമുണ്ട്.
അമേരിക്കയിലെ മലയാ ക്ലിനിക്കിലാണ് ചികിത്സ. ഈ മാസാവസാനം സുധാകകരൻ യാത്ര തിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ ചികിൽസാർത്ഥം അമേരിക്കയിലേക്ക് പോയപ്പോൾ വിമർശിച്ചവരിൽ മുന്നിലായിരുന്നു സുധാകരൻ.