കണ്ണൂർ: കെ കരുണാകന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു .നേതാക്കളായ പി ടി മാത്യു , വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ ,അഡ്വ .വി പി അബ്ദുൽ റഷീദ് ,അജിത്ത് മാട്ടൂൽ , അഡ്വ.റഷീദ് കവ്വായി ,ബിജു ഉമ്മർ ,മനോജ് കൂവേരി ,എം പി വേലായുധൻ ,സി ടി ഗിരിജ , ശ്രീജ മഠത്തിൽ , കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,പി മുഹമ്മദ് ശമ്മാസ് ,ഉഷ കുമാരി ,കല്ലിക്കോടൻ രാഗേഷ് ,പത്മജ സംസാരിച്ചു .