കണ്ണൂർ: ഭിന്നശേഷിക്കാരുടെ അവകാശവും നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടി നടത്തി. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിലായിരുന്നു പരിപാടി. സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.




















