National

national

സ്റ്റോക്ക് മാർക്കറ്റ്  പതിവിലും കൂടുതൽ താഴേക്ക്  വലിയ തിരിച്ചടി

72,000 ന് അടുത്ത് ഉയർന്ന നിലയിലെത്തിയ ശേഷം, ഓഹരി വിപണി എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അളക്കുന്ന സെൻസെക്സ്, ആയിരത്തിലധികം പോയിന്റുകൾ ഇടിഞ്ഞു. ഓഹരി വിപണിയുടെ മറ്റൊരു അളവുകോലായ...

Read more

എം.പിമാരുടെ സസ്പെൻഷൻ; കണ്ണൂരിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ ജെബി മേത്തർ ഉൾപ്പെടെ ഉള്ള...

Read more

പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷന്‍ തുടരുന്നു; ഇന്ന് 49, ആകെ 141

ന്യൂഡല്‍ഹി: പാര്‍ലിമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്യുന്നത് തുടരുന്നു. ഇന്നുമാത്രം 49 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതോടെ ലോക്‌സഭയിലെ പ്രതിപക്ഷ സഖ്യത്തിന്റെ...

Read more

ചരിത്രമെഴുതി മിച്ചല്‍ സ്റ്റാര്‍ക്ക്; 24.75 കോടിയുമായി കമ്മിന്‍സിനെ മറികടന്നു

ന്യൂഡൽഹി: ഐപിഎല്‍ ലേലത്തിലെ വിലയേറിയ താരമായി ചരിത്രമെഴുതി മിച്ചല്‍ സ്റ്റാര്‍ക്ക്. കമ്മിന്‍സ് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നു താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 24.75...

Read more

ഭാര്യയുമായി പിണങ്ങി; ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 35കാരനായ ഭൂബാലനെ പൊലീസ്...

Read more

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു: മരണം നാലായി; അഞ്ഞൂറോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങി

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമില്ല. തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് 4 പേര്‍ മരിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത...

Read more

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ; അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും വിലക്ക്

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് സുപ്രിംകോടതി വിധിയെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിക്കും...

Read more

ഗ്യാന്‍വാപി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി; മസ്ജിദ് കമ്മിറ്റിയുടെ എല്ലാ ഹരജികളും തള്ളി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. മസ്ജിദ് സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സിവില്‍ സ്യൂട്ടുകളെ...

Read more

പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ പ്രതിസന്ധി. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. നാഗര്‍കോവിലില്‍ 200ലേറെ വീടുകളില്‍ വെള്ളം കയറി....

Read more
Page 4 of 4 1 3 4
ADVERTISEMENT

Recent News