Northmalabar

Northmalabar

യെദ്യൂരപ്പയ്‌ക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണവുമായി ബി ജെ പി എംഎല്‍എ

യെദ്യൂരപ്പയ്‌ക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണവുമായി ബി ജെ പി എംഎല്‍എ

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. കൊവിഡ് കാലത്ത് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ...

വൈഗ വധക്കേസ്: പിതാവ് സനു മോഹനന് ജീവപര്യന്തം

വൈഗ വധക്കേസ്: പിതാവ് സനു മോഹനന് ജീവപര്യന്തം

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം...

ഷാർജയിൽ പുതുവൽസരാഘോഷങ്ങൾക്ക് നിരോധനം

ഷാർജയിൽ പുതുവൽസരാഘോഷങ്ങൾക്ക് നിരോധനം

ഷാർജ: പുതുവത്സര രാവിൽ എമിറേറ്റിൽ എല്ലാ ആഘോഷങ്ങളും വെടിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച്ഷാർജ പൊലീസ്.ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. എല്ലാ സ്ഥാപനങ്ങളുംവ്യക്തികളും തീരുമാനത്തോട് സഹകരിക്കണമെന്നും അല്ലാത്ത പക്ഷം...

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം ജോലി നേടാം അസാപിലൂടെ

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം ജോലി നേടാം അസാപിലൂടെ

കണ്ണൂർ:- ഐ ടി ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. ആറ് മാസത്തെ കോഴ്‌സില്‍...

ഭിന്നശേഷി കുട്ടികളുടെ കലോത്സവം സ്നേഹോൽസവമായി

ഭിന്നശേഷി കുട്ടികളുടെ കലോത്സവം സ്നേഹോൽസവമായി

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം സ്നേഹോത്സവമായി മാറി. പെരളശ്ശേരി ബിഗ് ഡേ ഓഡിറ്റോറിയത്തിൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ...

‘ശ്രീരാമന്റെ വിളി ലഭിച്ചവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ…’ യെച്ചൂരിക്കെതിരേ ബി.ജെ.പി

‘ശ്രീരാമന്റെ വിളി ലഭിച്ചവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ…’ യെച്ചൂരിക്കെതിരേ ബി.ജെ.പി

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി...

ചിറക്കൽ ചിറക്കു ചുറ്റും ഇന്റർലോക്ക്: പ്രവൃത്തി പുരോഗമിക്കുന്നു

ചിറക്കൽ ചിറക്കു ചുറ്റും ഇന്റർലോക്ക്: പ്രവൃത്തി പുരോഗമിക്കുന്നു

പുതിയതെരു (കണ്ണൂർ): ചരിത്ര പ്രശസ്തമായ ചിറക്കൽ ചിറയുടെ ചുറ്റും ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കെ.വി.സുമേഷ് എം.എൽ.എ പ്രവൃത്തിയുടെ പുരോഗതി ചൊവ്വാഴ്ച്ച വിലയിരുത്തി.

മുസ്ലിം ലീഗ് ദേശ രക്ഷാ യാത്ര ജനു.25 ന് തുടങ്ങും

മുസ്ലിം ലീഗ് ദേശ രക്ഷാ യാത്ര ജനു.25 ന് തുടങ്ങും

കണ്ണൂർ: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെ...

പ്രവാസികൾ സമൂഹത്തോടുള്ള കടമ മറക്കരുത്.കെ.ബാലകൃഷ്ണൻ

പ്രവാസികൾ സമൂഹത്തോടുള്ള കടമ മറക്കരുത്.കെ.ബാലകൃഷ്ണൻ

ഷാർജ: പ്രവാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ സ്വന്തം കാര്യം ശ്രദ്ധിക്കുന്നതോടൊപ്പം സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കാൻ ശ്രമിക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ.ബാലകൃഷ്ണണൻ തച്ചക്കാട്. ദർശന യു.എ.ഇ.സംഘടിപ്പിച്ച...

പുതു വർഷ ദിനത്തിൽ ടി.ഒ.മോഹനന്റെ രാജി; പിന്നെ ഊഴം മുസ്ലിം ലീഗിന്

പുതു വർഷ ദിനത്തിൽ ടി.ഒ.മോഹനന്റെ രാജി; പിന്നെ ഊഴം മുസ്ലിം ലീഗിന്

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ മേയർ പദവിയെ കുറിച്ചുള്ള കോൺഗ്രസ് -മുസ്ലിംലീഗ് തർക്കത്തിന് വിരാമമാകുന്നു. പുതുവർഷ ദിവസം വൈകുന്നേരമാകുമ്പോഴേക്കും മേയർ ടി.ഒ.മോഹനൻ രാജി സമർപ്പിക്കും. ജനുവരി ഒന്നിന് രാവിലെ...

Page 9 of 18 1 8 9 10 18
ADVERTISEMENT

Recent News