കണ്ണൂർ: ന്യൂസ് ഫജ്ർ ഓൺ ലൈൻ ന്യൂസ് പോർട്ടലിന് തുടക്കമായി. കൗസർ കോംപ്ലക്സിലെ ഐനെറ്റ് സെന്ററിൽ ചീഫ് എഡിറ്റർ വി.എൻ.അൻസൽ, മാപ്സൺ ടൂർസ് ആന്റ് ട്രാവൽസ് മാനേജർ സുഷമ, യാഗ സൊല്യൂഷൻസ് എം.ഡി അമിതാഭ്, അഹല്യ ഫിൻകോർപ്പ് മാനേജർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
© 2023 North Malabar - Design Yaga Solutions.