Crime

Crime

പ്രൊഫ. ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതി സവാദാണ് പിടിയിലായത്. കണ്ണൂർ...

Read more

കസ്റ്റഡി മരണ കേസ്: ജീവപര്യന്തം തടവിനെതിരേയുള്ള സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി

അഹമ്മദാബാദ്: 1990ലെ കസ്റ്റഡി മരണക്കേസില്‍ ജാംനഗര്‍ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി...

Read more

നാല് വയസുള്ള മകനെ കൊന്ന് പെട്ടിയിലാക്കി, ടാക്‌സിയിൽ യാത്ര; സ്‌റ്റാർട്ടപ്പ് കമ്പനിയുടെ വനിതാ സിഇഒ അറസ്‌റ്റിൽ

ബെംഗളൂരുവിലെ സ്‌റ്റാർട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ യുവതി നാല് വയസുകാരൻ മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് അറസ്‌റ്റിലായത്.ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ്...

Read more

കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലുള്ളവരെ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. മുഴുവൻ പേരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു. 15 ഇന്ത്യക്കാര്‍ അടക്കം 21...

Read more

അയ്യങ്കുന്നിലെ തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്: മാവോവാദി വനിതാ നേതാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍: ഇരിട്ടിക്കു സമീപം അയ്യങ്കുന്നില്‍ കഴിഞ്ഞമാസം തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന് മാവോവാദി ലഘുലേഖ. പശ്ചിമഘട്ടമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

Read more

കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ഡ്രൈവര്‍ പിടിയില്‍; വടകരയിൽ രണ്ടു പേരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ഡ്രൈവര്‍ പിടിയില്‍; വടകരയിൽ രണ്ടു പേരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു കോഴിക്കോട്: ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ്...

Read more

സ്വപ്ന സുരേഷ് കണ്ണൂരിൽ; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കണ്ണൂര്‍: കനത്ത സുരക്ഷയൊരുക്കി ഗ്രീന്‍ ചാനല്‍ സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ണൂരില്‍ ചോദ്യം ചെയ്തു. കണ്ണൂര്‍ എ...

Read more

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് ഒരു കോടിയുടേത്

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അബുദാബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദ് (29) എന്ന യാത്രക്കാരനിൽ നിന്നും 97.72 ലക്ഷം വില വരുന്ന 1571...

Read more

വൈഗ വധക്കേസ്: പിതാവ് സനു മോഹനന് ജീവപര്യന്തം

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം...

Read more

കോടീശ്വരനായ ബ്രിട്ടീഷ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി: വ്യാപക തിരച്ചിൽ

കീറ്റോ: കോടീശ്വരനായ ബ്രിട്ടീഷ് വ്യവസായിയെ എക്വഡോറില്‍ തട്ടിക്കൊണ്ടുപോയി. ബ്രിട്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ 'ഫോര്‍ബിഡ്ഡന്‍ കോര്‍ണറി'ന്റെ ഉടമയും എക്വഡോറിലെ കാര്‍ഷികരംഗത്തെ പ്രമുഖ കമ്പനിയായ 'അഗ്രിപാക്കി'ന്റെ പ്രസിഡന്റുമായ കോളിന്‍ ആംസ്‌ട്രോങ്ങി(78)നെയാണ്...

Read more
Page 2 of 3 1 2 3
ADVERTISEMENT

Recent News