News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

മുസ്ലിംലീഗ് ദേശ രക്ഷ യാത്ര: സംഘാടക സമിതിയായി

കണ്ണൂർ:ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി ജില്ലാ മുസ്ലിം ലീഗ് നടത്തുന്ന ദേശരക്ഷാ യാത്രയുടെസമാപനസമ്മേളനംവിജയിപ്പിക്കാൻ കണ്ണൂരിൽ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് 4 മണിക്ക്...

Read more

നാറാത്ത് കാട്ടുപന്നി ശല്യം രൂക്ഷം

കണ്ണാടിപ്പറമ്പ്(കണ്ണൂർ): നാറാത്ത് പഞ്ചായത്തിലെ ഏഴാം വാർഡിൽ മാലോട്ട് കൊറ്റാളി വയലിൽ ഇന്നലെ രാത്രി ഉണ്ടായ കാട്ടുപന്നികളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ എൻ.വി. ഗംഗാധരൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ 40 ഓളം...

Read more

പ്രൊഫ. ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതി സവാദാണ് പിടിയിലായത്. കണ്ണൂർ...

Read more

കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട്(45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ് യുവിലൂടെ...

Read more

നാല് വയസുള്ള മകനെ കൊന്ന് പെട്ടിയിലാക്കി, ടാക്‌സിയിൽ യാത്ര; സ്‌റ്റാർട്ടപ്പ് കമ്പനിയുടെ വനിതാ സിഇഒ അറസ്‌റ്റിൽ

ബെംഗളൂരുവിലെ സ്‌റ്റാർട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ യുവതി നാല് വയസുകാരൻ മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് അറസ്‌റ്റിലായത്.ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ്...

Read more

അന്നം തരുന്നവരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കരുവഞ്ചാല്‍: നാടിന് അന്നം തരുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാരെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദൂര്‍ത്തിനും സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല. കര്‍ഷകര്‍ക്ക്...

Read more

വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം

കണ്ണൂർ:-മണ്‍സൂണ്‍' മഴയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച തടയാനുള്ള മുന്നൊരുക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി...

Read more

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ

ധക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223...

Read more

മോദി സ്വേഛാധിപതി: രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി നൂറ്റിനാല്പത്തിയാറ് പാർലമെന്റ് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി, എണ്ണിച്ചുട്ടപ്പം പോലെ ബില്ലുകൾ ചർച്ചയും സംവാദവും കൂടാതെ പാസ്സാക്കിയെടുത്ത നരേന്ദ്ര മോഡി ഇന്ത്യ...

Read more

ന്യൂസ് ഫജ്ർ ഓൺലൈൻ പോർട്ടലിന് തുടക്കമായി

കണ്ണൂർ: ന്യൂസ് ഫജ്ർ ഓൺ ലൈൻ ന്യൂസ് പോർട്ടലിന് തുടക്കമായി. കൗസർ കോംപ്ലക്സിലെ ഐനെറ്റ് സെന്ററിൽ ചീഫ് എഡിറ്റർ വി.എൻ.അൻസൽ, മാപ്സൺ ടൂർസ് ആന്റ് ട്രാവൽസ് മാനേജർ...

Read more
Page 2 of 7 1 2 3 7
ADVERTISEMENT

Recent News