കണ്ണൂർ:ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പംഎന്നമുദ്രാവാക്യമൂർത്തി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെ കണ്ണൂർ ജില്ലയിൽ നടത്തുന്ന ദേശരക്ഷാ യാത്രയുടെവിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസി ഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നായകനും ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഉപനായകനും, ട്രഷറർ മഹമൂദ് കടവത്തൂർ ഡയറക്ടറുമായ ദേശരക്ഷാ യാത്രയുടെ വിവിധ സബ് കമ്മറ്റി ഭാരവാഹികൾ താഴെ പറയും പ്രകാരമാണ്,
പ്രോഗ്രാം :അഡ്വ.കെ എ ലത്തീഫ് (അസിസ്റ്റൻറ് ഡയറക്ടർ ),മഹമൂദ് അള്ളാംകുളം(കോർഡിനേറ്റർ), നസീർ നെല്ലൂർ (അംഗം)
റിസപ്ഷൻ : വി.പി. വമ്പൻ (അസിസ്റ്റന്റ് ഡയരക്ടർ ) പി.കെ. സുബൈർ (കോർഡിനേറ്റർ)അംഗങ്ങൾ കെ.പി. താഹിർ , പി.സി നസീർ ,ഇസ്മയിൽകുഞ്ഞിപ്പള്ളി,
മീഡിയ: അഡ്വ.എസ്. മുഹമ്മദ് (അസിസ്റ്റൻറ് ഡയറക്ടർ ) സി കെ മുഹമ്മദ്( കോർഡിനേറ്റർ),സി കെ നജാഫ്,ഫൈസൽ ചെറുകുന്നോൻ ,ഫൈസൽ മാടായി (അംഗങ്ങൾ)
ഫൈനാൻസ് : കെ പി താഹിർ . ( അസിസ്റ്റൻറ് ഡയറക്ടർ ) എംപി മുഹമ്മദലി(കോർഡിനേറ്റർ), സി.കെ.മുഹമ്മദലി, കെ.സി. കുഞ്ഞബ്ദുല്ല ഹാജി,
ടി.പി. മഹമൂദ് ( അംഗങ്ങൾ)
അക്കമഡേഷൻ: കെ വി മുഹമ്മദലിഹാജി(അസിസ്റ്റൻറ് ഡയറക്ടർ ) എൻ കെ റഫീഖ് മാസ്റ്റർ, (കോർഡിനേറ്റർ)നസീർ പുറത്തിൽ, ആലിക്കുഞ്ഞി പന്നിയൂർ, പി.പി.മഹമൂദ്(അംഗങ്ങൾ)
പ്രചരണം : ഇബ്രാഹിംകുട്ടി തിരുവട്ടൂർ (അസിസ്റ്റൻറ് ഡയറക്ടർ ) അൻസാരി തില്ലങ്കേരി(കോർഡിനേറ്റർ), ഷജീർ ഇഖ്ബാൽ, ജാസിർ. ഒ.കെ, യു.പി. അബ്ദുറഹിമാൻ, ഷമീമ ജമാൽ (അംഗങ്ങൾ)
ട്രാൻസ്പോർട്ടേഷൻ : ഇബ്രാഹിം മുണ്ടേരി (അസിസ്റ്റൻറ് ഡയറക്ടർ ) ടിപി.മുസ്തഫ(കോഡിനേറ്റർ), എംപി മുഹമ്മദലി, അഹമ്മദ് മാണിയൂർ (അംഗങ്ങൾ)
ഫുഡ്: ടി എ തങ്ങൾ (അസിസ്റ്റൻറ് ഡയറക്ടർ ) ബി കെ അഹമ്മദ് (കോഡിനേറ്റർ) എം.എ.കരീം, കെ.പി. മൂസ്സ ഹാജി, എം. സീനത്ത്,അൽത്താഫ് മാങ്ങാടൻ (അംഗങ്ങൾ)
വൈറ്റ് ഗാർഡ് : സയീദ് പന്നിയൂർ ക്ര്യാപ്റ്റൻ )
ഇസ്മയിൽ കുഞ്ഞിപ്പള്ളി റാഷിദ് പള്ളിപ്രം (അംഗങ്ങൾ)