അഴിക്കോട് : ബിജെപി നടത്തുന്ന സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി അഴിക്കോട് അമലൊമ മാതാ ദേവാലയം സന്ദർശിച്ചു , പ്രധാന മന്ത്രിയുടെ ക്രിസ്തുമസ് ആശംസ സന്ദേശം ഫാദർ സുദീപിനു ബിജെപി ദേശീയ സമിതി അംഗം സി കെ പദ്മനാഭൻ നൽക്കി.
ജില്ലാ സെക്രട്ടറി ടി സി മനോജ് ,അഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ഓ കെ സന്തോഷ്, ട്രെഡേഴ്‌സ് സെൽ കൺവീനർ പി വി കിരൺ , അരുണക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.