• Home
  • Privacy Policy
  • Disclaimer
  • Contact
North Malabar :  Complete News Portal
Yaga Solutions
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
North Malabar :  Complete News Portal
No Result
View All Result
Home National

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

malabarnorth by malabarnorth
December 23, 2023
in National, Politics
0
കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
0
SHARES
0
VIEWS
Share on FacebookShare on Twitter
.............. Spread the love ..............

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണിത്. ധരിക്കുന്ന വസ്ത്രത്തിന്റെയും ജാതിയുടെയും പേരില്‍ ബിജെപി ജനങ്ങളെ വേര്‍തിരിക്കുകയാണെന്നും സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് പുറത്ത് പോവാമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും സിദ്ധരാമയ്യ അറിയിച്ചു. ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണ്. അതില്‍ എതിര് പറയാന്‍ കഴിയില്ല. നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ. ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാന്‍ അറിയണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി സര്‍ക്കാര്‍രിന്റെ ഭരണകാലത്ത് 2022 ജനുവരിയിലാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനു തുടക്കമിട്ടത്. ഉഡുപ്പിയിലെ പ്രീ-യൂനിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറുന്നത് തടയുകയായിരുന്നു. വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പരാതിയുമായെത്തിയതോടെ ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കങ്ങളുണ്ടായി. ബിജെപി സര്‍ക്കാരാവട്ടെ ഫെബ്രുവരിയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുകയും ചെയ്തു. 2022 മാര്‍ച്ച് 15ന് ഹിജാബ് ഇസ് ലാമില്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനം ശരിവച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയതോടെ മുസ് ലിം വിദ്യാര്‍ഥിനികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയില്‍ ഭിന്നവിധിയുണ്ടായതിനെ തുടര്‍ന്ന് ഇപ്പോഴും നിയമനടപടികള്‍ തുടരുകയാണ്. ഇതിനിടെയാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തിയത്.

ADVERTISEMENT
       
Previous Post

ലോകമെമ്പാടുമുള്ള പ്രഭാതഭക്ഷണം ഇങ്ങനെയാണ്

Next Post

കെ.കരുണാകരൻ അനുസ്മരണം

Next Post
കെ.കരുണാകരൻ അനുസ്മരണം

കെ.കരുണാകരൻ അനുസ്മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

September 7, 2025
ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

February 28, 2025
കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

December 25, 2023
ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

December 19, 2023
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

0
മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

0
യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

0
പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

0
കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025
North Malabar :  Complete News Portal

North Malabar is intend to provide total information about the area and latest news

Follow Us

Browse by Category

  • 24 election
  • Accident
  • Agricultural
  • Arts
  • Asia
  • Aviation
  • Blog
  • Bollywood
  • Business
  • Crime
  • Editorial
  • Education
  • Entertainment
  • events
  • Events & Expo
  • Feature News
  • Finance
  • Food
  • Government
  • Gulf News
  • Health
  • History
  • Industry
  • Information
  • International
  • Jobs
  • Kannur
  • Kasargod
  • Kerala
  • Kozhikode
  • Lifestyle
  • Literature
  • Local News
  • Movie
  • Movies
  • Music
  • National
  • News
  • North Malabar
  • Obitury
  • Politics
  • Religious
  • Science
  • Science
  • Services
  • South India
  • space
  • Sports
  • Sports
  • Strike
  • Tech
  • Techs & Gadgets
  • Tourism
  • Travel
  • Wayanad
  • Wild Life
  • World

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
  • Home
  • Privacy Policy
  • Disclaimer
  • Contact

© 2023 North Malabar - Design Yaga Solutions.

No Result
View All Result

© 2023 North Malabar - Design Yaga Solutions.

  • ←
  • Contact Us
    Contact Form

  • WhatsApp
  • Phone