കണ്ണൂർ: പി ടി തോമസ് രണ്ടാം ചരമ വാർഷിക ദിനമായ വെള്ളിയാഴ്ച്ച ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണം നടത്തി . ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി . നേതാക്കളായ വി വി പുരുഷോത്തമൻ ,കെ കെ സുരേഷ് കുമാർ , ശ്രീജ മഠത്തിൽ , ജോസ് ജോർജ്ജ് പ്ലാന്തോട്ടം , കായക്കൽ രാഹുൽ , എ ടി നിഷാത്ത് ,പി അനൂപ് ,എ കെ അമർനാഥ് തുടങ്ങിയവർ പ്രസംഗിച്ചു .