കണ്ണൂർ:
അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിലെ 1983 – 84 – 85. വർഷങ്ങളിൽ പത്താം ക്ലാസിൽ പഠിച്ചവരുടെ ആദ്യ സംഗമം . ഒരുമ -2023 . ശ്രദ്ധേയമായി. സ്കൂളിലെ മെയിൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഘോഷയാത്ര ,ഗുരു വന്ദനം, കലാ പരിപാടികൾ, അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു.
ഹെഡ്മിസ്ട്രസ് ജ്യോതി പി.വി സ്വാഗതം പറഞ്ഞു.സംഘാടക സമിതി കൺവീനർ
സുധാകരൻ മടത്തിൽ .അധ്യക്ഷത വഹിച്ചു.
പ്രശാന്ത് വി.കെ ഉദ്ഘാടനം ചെയ്തു.
ഹരിന്ദ്രൻ.കെ.വി ,
പ്രീത പ്രേം,
മുഹമദ് യാസീൻ ടി.സി,
രാജീവൻ പട്ടത്താരി,
എം.കെ. നൗഷാദ് ,
എം.വി. അനിൽകുമാർ ,
എസ്.എം.അബ്ദുറഹിമാൻ ,
ഷീജ.സംസാരിച്ചു.
ഡോ. വിനോദ് കുമാർ . പി,
അശോകൻ പി,
ഡോ.വിനയൻ ഉത്തമൻ
എം.വി.അബ്ദുൾ അസീസ്,
രാജീവൻ മാണിക്കോത്ത് ,
നിഷ പി.കെ,
മനോജ് മാസ്റ്റർ,
സനീജ് .,
ഉല്ലാസൻ മാസ്റ്റർ.എന്നിവർ . അധ്യാപകരെ ആദരിച്ചു.
കളത്തിൽ.അബ്ദുൾ സലാം ചക്കരക്കൽ നന്ദി പറഞ്ഞു