ആലപ്പുഴ സെയ്ൻ്റ് ജോസഫ് സ് HSS ലെ എഴാംക്ലാസ് വിദ്യാത്ഥിനി അൽഫോൻസാ മെറിൻ ആൽഫ്രഡ് രചിച്ച ക്രൈം ത്രില്ലർ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു.
ആലപ്പുഴയിൽ നടന്ന ഫെഡറൽ ബാങ്ക് ഓഫീസർമാരുടെ സമ്മേളനത്തിൽ റീജണൽ ഹെഡ് K J സാജൻ, ജെനിബ് J കാച്ചപ്പള്ളി എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. അൽഫോൻസാ മെറിൻ ആൽഫ്രഡ്, ഫെഡറൽ ബാങ്ക് മാരാരിക്കുളം ശാഖ സീനിയർ മാനേജർ എലിസബത്ത് T ജോസഫ് എന്നിവർ സമീപം. കാട്ടൂർ തെക്കെപ്പാലയ്ക്കൽ കുടുംബാഗമാണ് ആൽഫോൻസ . ഇതൾ പബ്ലിക്കേഷൻ ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.