National

national

മുസ്‌ലിം ലീഗ് ദേശ രക്ഷാ യാത്ര വിജയിപ്പിക്കാൻ യൂത്ത് വാക്കിംഗുമായി യൂത്ത് ലീഗ്

കണ്ണൂർ: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര വിജയിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ...

Read more

അന്നപൂരണി’: നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്

ജബല്‍പൂര്‍: അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് എന്ന ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പ്രമുഖ ചലച്ചിത്ര നടിയും സിനിമയിലെ നായികയുമായ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തു....

Read more

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയൊ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം. അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്നത് ബിജെപി- ആര്‍എസ്എസ്...

Read more

രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മണിപ്പൂരിൽ അനുമതിയില്ല

ഇംഫാല്‍: മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല....

Read more

കസ്റ്റഡി മരണ കേസ്: ജീവപര്യന്തം തടവിനെതിരേയുള്ള സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി

അഹമ്മദാബാദ്: 1990ലെ കസ്റ്റഡി മരണക്കേസില്‍ ജാംനഗര്‍ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി...

Read more

നാല് വയസുള്ള മകനെ കൊന്ന് പെട്ടിയിലാക്കി, ടാക്‌സിയിൽ യാത്ര; സ്‌റ്റാർട്ടപ്പ് കമ്പനിയുടെ വനിതാ സിഇഒ അറസ്‌റ്റിൽ

ബെംഗളൂരുവിലെ സ്‌റ്റാർട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ യുവതി നാല് വയസുകാരൻ മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് അറസ്‌റ്റിലായത്.ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ്...

Read more

ഇ.അഹമ്മദ് സ്മാരക ദേശീയ സെമിനാർ 75 അംഗ സംഘാടക സമിതിയായി

കണ്ണൂർ,ഹരിതം ചരിത്ര പഠന കേന്ദ്രം ഫെബ്ര : രണ്ടാം വാരത്തിൽ കണ്ണൂരിൽ നടത്തുന്ന ' ഇ അഹമ്മദ് സ്മാരക ദേശീയ സെമിനാറിന്റെ വിജയത്തിന്നായി 75 അംഗ സംഘാടക...

Read more

കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലുള്ളവരെ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. മുഴുവൻ പേരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു. 15 ഇന്ത്യക്കാര്‍ അടക്കം 21...

Read more

വ്യക്തമായ നിലപാട് സ്വീകരിക്കാനാകാതെ കോണ്‍ഗ്രസ്; ഇത് ആപത്കരം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഇത് അപല്‍ക്കരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൃദുഹിന്ദുത്വനിലപാട് സ്വീകരിച്ച്...

Read more

രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് സ്വതന്ത്ര തീരുമാനമെടുക്കട്ടെയെന്ന് മുസ് ലിംലീഗ്

കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് സ്വതന്ത്ര തീരുമാനമെടുക്കട്ടെയെന്ന് മുസ് ലിം ലീഗ് രാഷ്ട്രീയ കാര്യ...

Read more
Page 2 of 5 1 2 3 5
  • Trending
  • Comments
  • Latest

Recent News