News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

അന്നം തരുന്നവരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കരുവഞ്ചാല്‍: നാടിന് അന്നം തരുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാരെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദൂര്‍ത്തിനും സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല. കര്‍ഷകര്‍ക്ക്...

Read more

വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം

കണ്ണൂർ:-മണ്‍സൂണ്‍' മഴയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച തടയാനുള്ള മുന്നൊരുക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി...

Read more

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ

ധക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223...

Read more

മോദി സ്വേഛാധിപതി: രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി നൂറ്റിനാല്പത്തിയാറ് പാർലമെന്റ് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി, എണ്ണിച്ചുട്ടപ്പം പോലെ ബില്ലുകൾ ചർച്ചയും സംവാദവും കൂടാതെ പാസ്സാക്കിയെടുത്ത നരേന്ദ്ര മോഡി ഇന്ത്യ...

Read more

ന്യൂസ് ഫജ്ർ ഓൺലൈൻ പോർട്ടലിന് തുടക്കമായി

കണ്ണൂർ: ന്യൂസ് ഫജ്ർ ഓൺ ലൈൻ ന്യൂസ് പോർട്ടലിന് തുടക്കമായി. കൗസർ കോംപ്ലക്സിലെ ഐനെറ്റ് സെന്ററിൽ ചീഫ് എഡിറ്റർ വി.എൻ.അൻസൽ, മാപ്സൺ ടൂർസ് ആന്റ് ട്രാവൽസ് മാനേജർ...

Read more

അയ്യങ്കുന്നിലെ തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്: മാവോവാദി വനിതാ നേതാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍: ഇരിട്ടിക്കു സമീപം അയ്യങ്കുന്നില്‍ കഴിഞ്ഞമാസം തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന് മാവോവാദി ലഘുലേഖ. പശ്ചിമഘട്ടമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

Read more

വ്യക്തമായ നിലപാട് സ്വീകരിക്കാനാകാതെ കോണ്‍ഗ്രസ്; ഇത് ആപത്കരം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഇത് അപല്‍ക്കരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൃദുഹിന്ദുത്വനിലപാട് സ്വീകരിച്ച്...

Read more

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് നാലിന് രാജ്ഭവനില്‍...

Read more

ഗാന്ധി പ്രതിമയില്‍ കൂളിംഗ് ഗ്ലാസ്; അനാദരവ് :എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍

കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജില്‍ മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയ വിദ്യാര്‍ത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവ് അദീന്‍ നാസറിന്റെ അറസ്റ്റ്...

Read more

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നേതാക്കൾ പങ്കെടുക്കരുതെന്ന് ഓവർസീസ് കോൺഗ്രസ്

ദുബൈ: അയോധ്യയിൽ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ കോൺഗ്രസ് നേതാക്കളാരും പങ്കെടുക്കരുതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ ജനറൽ സിക്രട്ടറി പുന്നക്കൻ...

Read more
Page 3 of 8 1 2 3 4 8
  • Trending
  • Comments
  • Latest

Recent News