• Home
  • Privacy Policy
  • Disclaimer
  • Contact
North Malabar :  Complete News Portal
Yaga Solutions
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
North Malabar :  Complete News Portal
No Result
View All Result
Home Kerala

കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ജനാധിപത്യം ഇല്ലാതാകും: കെ സുധാകരന്‍

malabarnorth by malabarnorth
December 29, 2023
in Kerala, Local News, Politics
0
കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ജനാധിപത്യം ഇല്ലാതാകും: കെ സുധാകരന്‍
0
SHARES
1
VIEWS
Share on FacebookShare on Twitter
.............. Spread the love ..............

കണ്ണൂര്‍: ഇന്ത്യയെന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് എന്നാല്‍ ഇന്ത്യയെന്നും അടിവരയിടുന്ന ചരിത്രമാണ് രാജ്യത്തിന് പറയാനുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ജനാധിപത്യമുണ്ടാവില്ലെന്നും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മ സമര്‍പ്പണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തിയാണ് രാജ്യത്തിന്റെ ഊര്‍ജ്ജം. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുവാനും രാജ്യത്തിന് കുതിപ്പേകാനും കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെക്കുറിച്ചുള്ള സങ്കല്പമാണ് ത്രിവര്‍ണ പതാകയിലെ മൂന്നു നിറങ്ങള്‍. കോണ്‍ഗ്രസിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. ആയിരം മോദിമാര്‍ വന്നാലും രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു –
ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ കെ സുധാകരന്‍ പതാക ഉയര്‍ത്തി. സേവാദള്‍ വളണ്ടിയറും ,കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും പതാകവന്ദനം നടത്തിയ ശേഷം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. ഡിസിസി ഓഫീസ് പരിസരത്ത് നിന്നും സേവാദള്‍ വളണ്ടിയര്‍മാര്‍,മഹിളാ കോൺഗ്രസ് ,കോൺഗ്രസ്സ് നേതാക്കൾ അണിനിരന്ന ജന്മദിന സന്ദേശറാലി നടത്തി. സ്റ്റേഡിയം കോര്‍ണറിലെ നെഹ്റു സ്തൂപത്തിന് സമീപം റാലി സമാപിച്ചു. കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറിന് മുന്നിലായി സ്ഥാപിച്ച 139 കൊടിമരങ്ങളില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നേതാക്കളും ബ്ലോക്ക് ഭാരവാഹികളും ചേര്‍ന്ന് പതാക ഉയര്‍ത്തി.
ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കണ്ണൂരിന്റെ ചുമതലയുള്ള കെ പി സി സി സെക്രട്ടറി പി എം നിയാസ്, മേയര്‍ ടി ഒ മോഹനന്‍ , വി എ നാരായണന്‍, അഡ്വ.സജീവ് ജോസഫ് എം എല്‍ എ , പി ടി മാത്യു , സജീവ് മാറോളി, കെ പ്രമോദ് , ശമ മുഹമ്മദ് ,രാജീവൻ എളയാവൂർ ,എം പി ഉണ്ണികൃഷ്ണൻ ,വി വി പുരുഷോത്തമൻ ,റിജിൽ മാകുറ്റി ,രജനി രാമാനന്ദ് ,അമൃത രാമകൃഷ്ണൻ ,വി പി അബ്ദുൽ റഷീദ് ,സുരേഷ് ബാബു എളയാവൂർ , അഡ്വ.റഷീദ് കവ്വായി ,കെ പി സാജു, പി മാധവൻ മാസ്റ്റർ ,ബൈജു വർഗീസ് ,രജിത്ത് നാറാത്ത് ,അജിത്ത് മാട്ടൂൽ ,ശ്രീജ മഠത്തിൽ ,മധുസൂദനൻ എരമം ,മനോജ് കൂവേരി ,വിജിൽ മോഹനൻ ,കൂട്ടിനേഴത്ത് വിജയൻ ,എം കെ മോഹനൻ , എം പി വേലായുധൻ ,സി വി സന്തോഷ് , അഡ്വ .സി ടി സജിത്ത് ,ഹരിദാസ് മൊകേരി . സി ടി ഗിരിജ ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,എം പി അരവിന്ദാക്ഷൻ ,പി മുഹമ്മദ് ഷമ്മാസ്, രാഹുൽ വെച്ചിയോട്ട് ,കല്ലിക്കോടൻ രാഗേഷ് ,സുദീപ് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു

ADVERTISEMENT
       
Previous Post

തമിഴ് നടന്‍ വിജയകാന്ത് അന്തരിച്ചു

Next Post

ജല്‍ ജീവന്‍ മിഷന്‍: കണ്ണൂരിൽ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

Next Post
ജല്‍ ജീവന്‍ മിഷന്‍: കണ്ണൂരിൽ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

ജല്‍ ജീവന്‍ മിഷന്‍: കണ്ണൂരിൽ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

September 7, 2025
ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

February 28, 2025
കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

December 25, 2023
ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

December 19, 2023
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

0
മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

0
യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

0
പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

0
കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025
North Malabar :  Complete News Portal

North Malabar is intend to provide total information about the area and latest news

Follow Us

Browse by Category

  • 24 election
  • Accident
  • Agricultural
  • Arts
  • Asia
  • Aviation
  • Blog
  • Bollywood
  • Business
  • Crime
  • Editorial
  • Education
  • Entertainment
  • events
  • Events & Expo
  • Feature News
  • Finance
  • Food
  • Government
  • Gulf News
  • Health
  • History
  • Industry
  • Information
  • International
  • Jobs
  • Kannur
  • Kasargod
  • Kerala
  • Kozhikode
  • Lifestyle
  • Literature
  • Local News
  • Movie
  • Movies
  • Music
  • National
  • News
  • North Malabar
  • Obitury
  • Politics
  • Religious
  • Science
  • Science
  • Services
  • South India
  • space
  • Sports
  • Sports
  • Strike
  • Tech
  • Techs & Gadgets
  • Tourism
  • Travel
  • Wayanad
  • Wild Life
  • World

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
  • Home
  • Privacy Policy
  • Disclaimer
  • Contact

© 2023 North Malabar - Design Yaga Solutions.

No Result
View All Result

© 2023 North Malabar - Design Yaga Solutions.

  • ←
  • Contact Us
    Contact Form

  • WhatsApp
  • Phone