• Home
  • Privacy Policy
  • Disclaimer
  • Contact
North Malabar :  Complete News Portal
Yaga Solutions
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
North Malabar :  Complete News Portal
No Result
View All Result
Home Kerala

മിഠായിത്തെരുവിൽ ഹൽവ നുണഞ്ഞ് ഗവർണർ

malabarnorth by malabarnorth
December 18, 2023
in Kerala, Local News, Politics
0
മിഠായിത്തെരുവിൽ ഹൽവ നുണഞ്ഞ് ഗവർണർ
0
SHARES
2
VIEWS
Share on FacebookShare on Twitter
.............. Spread the love ..............

[21:18, 18/12/2023] Anzal: കോഴിക്കോട്: എസ്എഫ് ഐയെ ക്രിമിനല്‍ സംഘമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാര്‍ വേദിയിലെത്തി സംസാരിക്കുന്നതിനിടെയാണ് ക്ഷോഭത്തോടെ പ്രതികരിച്ചത്. കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മ പീഢവും സംഘപരിവാര സംഘടനയായ ഭാരതീയ വിചാര കേന്ദ്രവും നടത്തിയ സെമിനാറിനായിരുന്നു ഗവര്‍ണര്‍ എത്തിയത്. രണ്ടു മണിക്കൂര്‍ താന്‍ മിഠായിത്തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ ക്രിമിനല്‍ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ് ഐ വിദ്യാര്‍ഥി സംഘമല്ല. ഗുണ്ടകളും കൊലപാതകികളുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
[21:23, 18/12/2023] Anzal: കണ്ണൂരിനെ കൊലക്കളമാക്കിയ മുഖ്യമന്ത്രിക്കും ക്രിമിനലുകൾക്കുമെതിരെയാണ് ഗവർണർ: പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: സംസ്ഥാന ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ കണ്ണൂരിനെ അപമാനിച്ചുവെന്ന രീതിയില്‍ സിപിഎം നടത്തുന്ന പ്രചരണം പച്ചക്കളളമാണെന്നും ഗവര്‍ണ്ണര്‍ പ്രതികരിച്ചത് കണ്ണൂരിനെ കൊലക്കളമാക്കി മാറ്റിയ മുഖ്യമന്ത്രിയ്ക്കും സിപിഎം ക്രിമിനല്‍ðസംഘത്തിനുമെതിരെയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. പ്രസ്താവനയിലാണ് അദ്ധേഹം ഇത് പറഞ്ഞത്.

ADVERTISEMENT

കണ്ണൂരില്‍ സിപിഎം നടത്തിയ കൊലപാതകങ്ങളെ കുറിച്ചാണ്. തന്റെ പ്രസ്താവനയിലൂടെ ഗവര്‍ണ്ണര്‍ മുഖ്യമായും ഉദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം മുതലിങ്ങോട്ടുളള കമ്മ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തെയാണ്. പഴശ്ശിരാജയുള്‍പ്പെടെയുളള മഹാത്മാക്കള്‍ നാടിനു വേണ്ടി ചെയ്ത ത്യാഗങ്ങളോടും സമര പോരാട്ടങ്ങളോടുമുളള ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഗവര്‍ണ്ണര്‍ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ ഓര്‍മ്മിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍, സിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലടക്കം സിപിഎം പ്രതിസ്ഥാനത്താണ്. ചോരപുരണ്ട, മനുഷ്യത്വ രഹിതമായ ആ കാലഘട്ടത്തെ കുറിച്ചാണ് ഗവര്‍ണ്ണര്‍ തന്റെ പ്രതികരണത്തില്‍ സൂചിപ്പിച്ചത്. അങ്ങനെയൊരു കാലഘട്ടത്തെ സൃഷ്ടിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനുളള പങ്ക് പകല്‍ പോലെ വ്യക്തമാണ്. അതിനാല്‍ ഇക്കാര്യം ഗവര്‍ണ്ണര്‍ തുറന്ന് പറഞ്ഞതില്‍ തെറ്റ് പറയാനാവില്ല. ഗവര്‍ണ്ണറെ സിപിഎമ്മിന്റെ ചട്ടുകമാക്കി മാറ്റാനാകാത്തതിലുളള അസഹിഷ്ണുതയാണ് അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളെന്ന് വ്യക്തമാണ്. എല്ലാതലത്തിലും കേരളത്തിനെക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ക്രമസമാധാനത്തിന്റെ കാര്യത്തിലും കേരളത്തേക്കാള്‍ ഏറെ മുന്നിലാണ്. അതു കൊണ്ടുതന്നെ ഉത്തര്‍പ്രദേശുകാരനായ ഗവര്‍ണ്ണറെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ സിപിഎമ്മിന് യാതൊരര്‍ഹതയുമില്ലെന്നും കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.

       
Previous Post

കണ്ണൂരിനെ കൊലക്കളമാക്കിയ മുഖ്യമന്ത്രിക്കും ക്രിമിനലുകൾക്കുമെതിരെയാണ് ഗവർണർ: പി.കെ. കൃഷ്ണദാസ്

Next Post

പി.എം മുദ്ര ലോൺ സമ്പദ്ഘടനയുടെ വൻ കുതിപ്പുണ്ടാക്കിയെന്ന് അബ്ദുല്ലക്കുട്ടി

Next Post
പി.എം മുദ്ര ലോൺ സമ്പദ്ഘടനയുടെ വൻ കുതിപ്പുണ്ടാക്കിയെന്ന് അബ്ദുല്ലക്കുട്ടി

പി.എം മുദ്ര ലോൺ സമ്പദ്ഘടനയുടെ വൻ കുതിപ്പുണ്ടാക്കിയെന്ന് അബ്ദുല്ലക്കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

September 7, 2025
ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

February 28, 2025
കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

December 25, 2023
ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

December 19, 2023
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

0
മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

0
യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

0
പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

0
കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025
North Malabar :  Complete News Portal

North Malabar is intend to provide total information about the area and latest news

Follow Us

Browse by Category

  • 24 election
  • Accident
  • Agricultural
  • Arts
  • Asia
  • Aviation
  • Blog
  • Bollywood
  • Business
  • Crime
  • Editorial
  • Education
  • Entertainment
  • events
  • Events & Expo
  • Feature News
  • Finance
  • Food
  • Government
  • Gulf News
  • Health
  • History
  • Industry
  • Information
  • International
  • Jobs
  • Kannur
  • Kasargod
  • Kerala
  • Kozhikode
  • Lifestyle
  • Literature
  • Local News
  • Movie
  • Movies
  • Music
  • National
  • News
  • North Malabar
  • Obitury
  • Politics
  • Religious
  • Science
  • Science
  • Services
  • South India
  • space
  • Sports
  • Sports
  • Strike
  • Tech
  • Techs & Gadgets
  • Tourism
  • Travel
  • Wayanad
  • Wild Life
  • World

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
  • Home
  • Privacy Policy
  • Disclaimer
  • Contact

© 2023 North Malabar - Design Yaga Solutions.

No Result
View All Result

© 2023 North Malabar - Design Yaga Solutions.

  • ←
  • Contact Us
    Contact Form

  • WhatsApp
  • Phone