വയനാട്ടില്‍ ഭീതിവിതച്ച നരഭോജി കടുവ ഇനി തൃശ്ശൂര്‍ പുത്തൂര്‍ മൃഗശാലയില്‍
തൃശ്ശൂര്‍: വയനാട് വാകേരിയില്‍ ഭീതി വിതച്ച കടുവയെ തൃശ്ശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുത്തൂരിലെത്തിച്ചത്....
Read more















