പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്: അടിച്ചമര്‍ത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമെന്ന്
കണ്ണൂര്‍ : സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ പോലീസിനെയും ഡിവൈഎഫ്‌ഐക്കാരെയും ഉപയോഗിച്ച് ആക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ്...
Read more