• Home
  • Privacy Policy
  • Disclaimer
  • Contact
North Malabar :  Complete News Portal
Yaga Solutions
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
  • Home
  • Editorial
    • History of North Malabar
  • E Paper
  • Local News
    • Kannur
    • Kozhikode
    • Kasargod
    • Wayanad
  • News
    • Politics
    • Kerala
    • National
    • International
    • Gulf News
  • Business
    • Banking
    • Industry
    • Automotive
  • Entertainment
    • Sports
    • Movies
    • Arts
    • Literature
    • Music
    • Sports
  • Health
    • Lifestyle
    • Food
  • Services
    • Science
    • Techs & Gadgets
    • Agricultural
  • Directory
    • Hospitals
      • Hospitals in Kannur
      • Hospitals in Kozhikode
      • Hospitals in Wayanad
      • Hospitals in Kasaragod
  • Tourism
    • Travel
    • History
  • Events & Expo
  • Jobs
    • Education
  • Contact
No Result
View All Result
North Malabar :  Complete News Portal
No Result
View All Result
Home Kerala

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്’; സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെ സുധാകരന്‍

malabarnorth by malabarnorth
December 19, 2023
in Kerala, Local News, Politics
0
സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്’; സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെ സുധാകരന്‍
0
SHARES
7
VIEWS
Share on FacebookShare on Twitter
.............. Spread the love ..............
ADVERTISEMENT

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെന്നും യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ട്ടിയാണ്. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതിനാല്‍ എതിര്‍ക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ ആവര്‍ത്തിച്ചുപറഞ്ഞു. ‘അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ എന്തിനാണ് ഞങ്ങള്‍ വിമര്‍ശിക്കേണ്ടത്. സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ. അവരില്‍ കൊള്ളാവുന്നവരുണ്ട്. അവരെ എടുക്കുന്നതിന് എന്താണ് തടസ്സം. അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവച്ചുപോവുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനെയാണ് എതിര്‍ക്കാനാവുക. കോണ്‍ഗ്രസില്‍ എല്ലാവരേയും വയ്ക്കാന്‍ പറ്റില്ല. പറ്റുന്നവരെ എടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയം തിരിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവര്‍ ആ തസ്തികയില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. അവര്‍ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാല്‍ അതിനെതിരെ ശബ്ദിക്കും. അക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരുടെ മുന്‍കാല കഥ അവര്‍ പരിശോധിക്കും. വിദഗ്ധ അക്കാദമീഷ്യന്‍ അല്ലെങ്കില്‍ പേരെടുത്ത് വിമര്‍ശിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനപൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു. സെനറ്റ് നിയമനത്തില്‍ സംഘപരിവാര അനുകൂലികളെ കുത്തിയിറക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് സുധാകരന്റെ പരാമര്‍ശം. ഗവര്‍ണര്‍ക്കെതിരേ എസ് എഫ് ഐയും ഇടതുസംഘടനകളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

       
Previous Post

ഉറക്കമില്ലേ? ഓർമയും ബുദ്ധിയും കുറയും

Next Post

ഹയർസെക്കൻഡറി സ്ഥാനക്കയറ്റത്തിന് സെറ്റ് നിർബന്ധം; അപാകതകൾ ഇനിയും ബാക്കി

Next Post
ഹയർസെക്കൻഡറി സ്ഥാനക്കയറ്റത്തിന് സെറ്റ് നിർബന്ധം; അപാകതകൾ ഇനിയും ബാക്കി

ഹയർസെക്കൻഡറി സ്ഥാനക്കയറ്റത്തിന് സെറ്റ് നിർബന്ധം; അപാകതകൾ ഇനിയും ബാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

ഞെട്ടേണ്ട.നിങ്ങളുടെ സ്വപ്നങ്ങൾ റെക്കോർഡുചെയ്യാൻ പറ്റുന്ന ഹെഡ്‌സെറ്റ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു !!!

September 7, 2025
ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

ഏഴു ഗ്രഹങ്ങളും ആകാശത്തു കാണാം.ഇന്ന് മാത്രം.ഇനി 2040 ൽ

February 28, 2025
കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

കേന്ദ്രമന്ത്രി പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഐ.ഒ.സി

December 25, 2023
ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

ബുദ്ധന്റെ തലയിൽ കാണുന്നത് മുടിയോ തലപ്പാവോ ?

December 19, 2023
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി

0
മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് ദേശരക്ഷാ മാർച്ചിന് അന്തിമ രൂപമായി; ലോഗോ പ്രകാശനം ചെയ്തു

0
യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

യൂത്ത് ലീഗ് മാർച്ച് ചൊവ്വാഴ്ച്ച മട്ടന്നൂരിൽ

0
പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

പേമാരിയില്‍ മുങ്ങി നാഗര്‍കോവില്‍; വീടുകളില്‍ വെള്ളം കയറി

0
കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

നവരാത്രി : ഇന്ത്യക്കകത്തും പുറത്തും

September 30, 2025
വിജയ്‌ പരാജിതവഴിയിലോ?

വിജയ്‌ പരാജിതവഴിയിലോ?

September 27, 2025
North Malabar :  Complete News Portal

North Malabar is intend to provide total information about the area and latest news

Follow Us

Browse by Category

  • 24 election
  • Accident
  • Agricultural
  • Arts
  • Asia
  • Aviation
  • Blog
  • Bollywood
  • Business
  • Crime
  • Editorial
  • Education
  • Entertainment
  • events
  • Events & Expo
  • Feature News
  • Finance
  • Food
  • Government
  • Gulf News
  • Health
  • History
  • Industry
  • Information
  • International
  • Jobs
  • Kannur
  • Kasargod
  • Kerala
  • Kozhikode
  • Lifestyle
  • Literature
  • Local News
  • Movie
  • Movies
  • Music
  • National
  • News
  • North Malabar
  • Obitury
  • Politics
  • Religious
  • Science
  • Science
  • Services
  • South India
  • space
  • Sports
  • Sports
  • Strike
  • Tech
  • Techs & Gadgets
  • Tourism
  • Travel
  • Wayanad
  • Wild Life
  • World

Recent News

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം

December 16, 2025
സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്!

December 16, 2025
  • Home
  • Privacy Policy
  • Disclaimer
  • Contact

© 2023 North Malabar - Design Yaga Solutions.

No Result
View All Result

© 2023 North Malabar - Design Yaga Solutions.

  • ←
  • Contact Us
    Contact Form

  • WhatsApp
  • Phone