സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്’; സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെ സുധാകരന്‍
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെന്നും യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ...
Read more















