കണ്ണൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരിയെ വലിച്ച് താഴെയിട്ടു
കണ്ണൂർ പാനൂർ വടക്കെ പൊയിലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പാനൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം....
Read more















