മുഴപ്പിലങ്ങാട് : കുളം ബസാറിന് സമീപം സി.പി. ഹൗസിൽ തസ്നീം (47) നിര്യാതയായി. പൗരപ്രമുഖനായിരുന്ന പരേതനായ ചേരിക്കല്ലിൽ സി.പി ഹംസയുടേയും കദീജയുടേയും മകളാണ്. ഭർത്താവ്: സഹീർ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ചാല). മകൻ: അബ്ദുൾ സെൻഹർ (ദുബൈ). സഹോദരങ്ങൾ അസ്മാബി, ആഷിക്ക്, അനീസ്, തസ്ലീം, തൻസീൽ, തജ് രീന, തജ്‌വീദ് അലി, അജീബ് റഹ്മാൻ . ഖബറടക്കം ചൊവ്വാഴ്ച്ച വൈകുന്നേരം 3 മണിക്ക് എടക്കാട് മണല്‍ പള്ളിയില്‍.