അന്നം തരുന്നവരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു: അഡ്വ.മാര്ട്ടിന് ജോര്‍ജ്
കരുവഞ്ചാല്‍: നാടിന് അന്നം തരുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാരെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്ഭാടത്തിനും ദൂര്‍ത്തിനും സാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ല. കര്‍ഷകര്‍ക്ക്...
Read more















