രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് മുരളീധരന്; തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമെന്ന് സുധാകരന്
തിരുവനന്തപുരം: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലും ഭിന്നാഭിപ്രായം. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്ന്...
Read more















