ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാക്കളെ വാരിയേഴ്സ് മാടായി അനുമോദിച്ചു.
മാടായി: വാരിയേഴ്സ് മാടായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ് ജേതാക്കളെ അനുമോദിച്ചു. ഫാസ്റ്റസ്റ് ടൈപ്പിംഗ് റെക്കോർഡ് കരസ്ഥമാക്കിയ അഫ്ര റിയാസിനെയും , ഐ ബി...
Read more















