രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം; മറുപടിയില്ലാതെ കെ സി വേണുഗോപാല്‍
ഡല്‍ഹി: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച സമസ്ത മുഖപ്രസംഗത്തോടുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത്...
Read more















