ഇപ്പോൾ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് 15 ദിവസം വരെ വിസയില്ലാതെ ഇറാൻ സന്ദർശിക്കാം
നാല് നിബന്ധനകൾക്ക് വിധേയമായി ഫെബ്രുവരി 4 മുതൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇറാൻ സർക്കാർ റദ്ദാക്കിയതായി ഇന്ത്യയിലെ ഇറാൻ എംബസി ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.വിമാനമാർഗം രാജ്യത്തേക്ക് പ്രവേശിക്കുന്ന...
Read more