സമരാഗ്നി പോര് തുടരുന്നു ; സംയുക്ത പത്രസമ്മേളനം ഉപേക്ഷിച്ചു
പത്തനംതിട്ട: കോണ്‍ഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് രാവിലെ പത്ത് മണിക്ക്...
Read more