ആറളത്ത് അനധികൃത മരം മുറി
ഇരിട്ടി: കണ്ണൂർ ജില്ലയിലെ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതിയില്‍ വനം വകുപ്പ് അന്വേഷണമാരംഭിച്ചു.ആനമതില്‍ നിർമ്മാണത്തിന്റെ മറവില്‍ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു...
Read more