കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട്(45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ് യുവിലൂടെ...
Read more















